konnivartha.com; 2026 ലെ പൊതു അവധികൾ സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് നടന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി (CGEWCC) യോഗത്തിലാണ് 2026 ലെ അവധി ദിനങ്ങൾ സംബന്ധിച്ച് തീരുമാനമായത്. ഞായറാഴ്ചകൾക്കും ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ 1 റിപ്പബ്ലിക് ദിനം ജനുവരി 26 തിങ്കൾ 2 ഈദുൽ ഫിത്തർ (റംസാൻ) മാർച്ച് 20 വെള്ളി 3 മഹാവീർ ജയന്തി മാർച്ച് 31 ചൊവ്വ 4 ദുഃഖവെള്ളി ഏപ്രിൽ 03 വെള്ളി 5 ബൈശാഖി/ ബോഹാഗ് ബിഹു ഏപ്രിൽ 15 ബുധൻ 6 ബുദ്ധ പൂർണിമ മെയ് 01 വെള്ളി 7 *ഇദുൽ സുഹ (ബക്രീദ്) മെയ് 27 ബുധൻ 8 മുഹറം ജൂൺ 25 വ്യാഴം 9 സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15…
Read More