konnivartha.com/ തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ തണ്ണിത്തോട് സോൺ രൂപികരിച്ചു. തേക്കുതോട് സെൻ്റ് തോമസ് മാർത്തോമാ ചർച്ചിൽ നടന്ന സോൺ രൂപീകരണ യോഗത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ എപ്പിസ്കോപ്പൽ സഭകളിലെ വികാരിമാർ, ഇടവക പ്രതിനിധികൾ പങ്കെടുത്തു. കെ സി സി ഭാരവഹികളായ റവ: സജു തോമസ്, റവ: അജു പി ജോൺ, ജാൻസി പീറ്റർ, ആശി സാറ എന്നിവർ പങ്കെടുത്തു.വിവിധ പള്ളികളേ പ്രതിനിധീകരിച്ച് ഇടവാംഗങ്ങളും, ഭാരവാഹികളും, സംഘടന പ്രതിനിധികളും, റവ: പി എം ജോജി, ഫാദർ: ജോബിൻ യോഹന്നാൻ, റവ: ഡെയിൻസ് പി സാമുവേൽ എന്നിവർ പങ്കെടുത്തു. തണ്ണിത്തോട് സോൺ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗത്തിൽ നടന്നു: പുതിയ ഭാരവാഹികൾ പ്രസിഡൻ്റ് റവ.ഡെയിൻസ് പി സാമുവൽ,വൈസ് പ്രസിഡൻ്റ് ഫാ.ജോബിൻ യോഹന്നാൻ ശങ്കരത്തിൽ,സെക്രട്ടറി.അനീഷ് തോമസ് ട്രഷറർ.LM.മത്തായി ജോയിൻ്റ് സെക്രട്ടറി.ലിബിൻ പീറ്റർ കെസിസിയുടെ വിവിധ കമ്മീഷനുകളുടെ ഭാരവാഹികൾ പരിസ്ഥിതി കമ്മീഷൻ.ലിനു…
Read More