കെഎസ്ആർടിസി: പരസ്യങ്ങൾ നീക്കം ചെയ്യണം

  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ എല്ലാ കെഎസ്ആർടിസി ഡിപ്പോ കളിലെയും വാഹനങ്ങളിൽ പതിപ്പിച്ചിട്ടുള്ളതുമായ രാഷ്ട്രീയ അധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും ഉടനടി നീക്കം ചെയ്യണമെന്ന് ആലപ്പുഴ ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകി.

Read More