കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ : മെഡിക്കല്‍ കോളേജിലെ ഒ പിയും പരിശോധന മുറികളും സന്നദ്ധ സേവനമായി ശുചീകരിച്ചു .കോന്നി കുളത്തു മണ്ണ് എല്‍ പി സ്കൂള്‍ അധ്യാപികമാരായ സോയാ അനൂപ് ,ലെനി അഗസ്റ്റിന് എന്നിവരുടെ കുടുംബവും കുളത്തുമണ്ണിലെ കൂട്ടായ്മയും ചേര്‍ന്നാണ് ഞായര്‍ അവധി ദിനം ഈ ജീവകാരുണ്യ പ്രവര്‍ത്തി നടത്തി മാതൃകയായത് . കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ സന്നദ്ധ സേവനത്തില്‍ പങ്കാളികളായി . ഈ മാതൃകാ ജീവകാരുണ്യ പ്രവര്‍ത്തിയെ ആശുപത്രി അധികാരികള്‍ അഭിനന്ദിച്ചു . welcome konni News Online FM Radio Konni Medical College was cleaned as a community volunteer service in Kulathumon village. The OP and examination rooms of the Medical College were cleaned as…
Read More