മലയാലപ്പുഴ കിഴക്കുപുറത്ത് ഒന്‍പതാം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്നലെ ഉച്ചയ്ക്കാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടത്. വീട്ടുകാര്‍ വഴക്കു പറഞ്ഞിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മലയാലപ്പുഴ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Read Moreമലയാലപ്പുഴ കിഴക്കുപുറത്ത് ഒന്‍പതാം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്നലെ ഉച്ചയ്ക്കാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടത്. വീട്ടുകാര്‍ വഴക്കു പറഞ്ഞിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മലയാലപ്പുഴ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Read More