കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

  മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്നു മണി കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി... Read more »

കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചര്‍ക്ക് പരിക്ക്

കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് സുരക്ഷാ ജീവനക്കാരന് പരിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പെരിയാർ കടുവ സങ്കേതത്തിലെ വനംവകുപ്പ് സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. ഗവി സ്റ്റേഷനിലെ വാച്ചറും തേക്കടി സ്വദേശിയുമായ കണ്ണനാണ്(45) പരിക്കേറ്റത്. ഗവി വള്ളക്കടവിൽ വൈകിട്ട് പട്രോളിംഗിനിറങ്ങിയ നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുടർന്ന് കാലിന്... Read more »