കല്ലേലി എസ്റ്റേറ്റിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവ്വഹിച്ചു

  കോന്നി വാര്‍ത്ത : കല്ലേലി എസ്റ്റേറ്റിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവ്വഹിച്ചുകോന്നി:കല്ലേലി നിവാസികളുടെ യാത്ര ദുരിതത്തിന് സ്വാന്തനമായി കല്ലേലി എസ്റ്റേറ്റിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ നിർവ്വഹിച്ചു. കല്ലേലി എസ് സ്റ്റേറ്റിലെ വർഷങ്ങളായി തകർന്നു കിടന്നിരുന്ന ഈസ്റ്റ് ഡിവിഷൻ – കല്ലേലി റോഡ് 35 ലക്ഷം രൂപ മുതൽ മുടക്കിയും കല്ലേലി തോട്ടം – മേസ്തിരി കാനറോഡ് 15 ലക്ഷം രൂപ മുതൽ മുടക്കിയും മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയംഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപെടുത്തി നിർമിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥയെ തുടർന്ന് തൊഴിലാളികൾ എം എൽ എ യ്ക്ക് നിവേദനം നൽകിയിരുന്നു. കൂടാതെ ഇതേ പദ്ധതിയിലുൾപ്പെടുത്തി കല്ലേലി കൊക്കാത്തോട് റോഡിനു 30 ലക്ഷം…

Read More