ഒരു പ്രദേശത്ത് ആയിരം പേരിൽ പത്തിലധികം കോവിഡ് രോഗികളെങ്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

ഒരു പ്രദേശത്ത് ആയിരം പേരിൽ പത്തിലധികം കോവിഡ് രോഗികളെങ്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ *വ്യാപാര സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ ആറു ദിവസം പ്രവർത്തനാനുമതി കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരു പ്രദേശത്തെ ജനസംഖ്യയിൽ ആയിരം പേരിൽ പത്തിലധികം രോഗികൾ ഒരാഴ്ചയുണ്ടായാൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും. മറ്റുസ്ഥലങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ആഴ്ചയിൽ ആറ് ദിവസം പ്രവർത്തനാനുമതി നൽകും. കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മണി മുതൽ രാത്രി ഒൻപത് മണി വരെ ആയിരിക്കും. ചട്ടം 300 അനുസരിച്ച് ആരോഗ്യ മന്ത്രി വീണാജോർജ് നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ഇത് അറിയിച്ചത്. ഞായറാഴ്ച ദിവസങ്ങളായ ആഗസ്റ്റ് 15നും ആഗസ്റ്റ് 22 നും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കും. ആരാധനാലയങ്ങളുടെ വിസ്തീർണ്ണം കണക്കാക്കിയാവണം ആളുകൾ പങ്കെടുക്കേണ്ടത്. വലിയ വിസ്തീർണ്ണമുള്ളവയിൽ പരമാവധി 40 പേർക്ക് പങ്കെടുക്കാം. കല്യാണങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേർക്ക് പങ്കെടുക്കാം. രാഷ്ട്രീയ,…

Read More