ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വികേന്ദ്രീകൃതാസൂത്രണം 2020-21 പദ്ധതി പ്രകാരം പഞ്ചായത്തിലെ 15 വാര്‍ഡുകളിലും പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ (23) മുതല്‍ 27 വരെ നടക്കും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വാര്‍ഡ്, തീയതി, സമയം, സ്ഥലം ചുവടെ: ഒന്നാം വാര്‍ഡിന്(23) രാവിലെ 9.30 മുതല്‍ 10 വരെ ആലയില്‍പടി, 10 മുതല്‍ 10.30 വരെ പാറയ്ക്കല്‍. 15-ാം വാര്‍ഡിന് രാവിലെ 10.30 മുതല്‍ 11 വരെ മങ്ങാട്, 11 മുതല്‍ 11.15 വരെ ചായലോഡ്, 11.15 മുതല്‍ 11.30 വരെ കളീയ്ക്കല്‍പടി. രണ്ടാം വാര്‍ഡിന് ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെ പാലക്കോട്, 12.30 മുതല്‍ ഒന്നു വരെ കടമാന്‍കുഴി. മൂന്നാം വാര്‍ഡിന് (24) രാവിലെ 9.30 മുതല്‍ 10 വരെ മുരുപ്പേല്‍തറ, 10 മുതല്‍ 10.30…
Read More