ആശുപത്രികള്‍ക്ക് അവധി ഉണ്ടോ : പത്തനംതിട്ട ഡി എം ഒയുടെ തലയ്ക്ക് സുഖം ഇല്ലേ അവധി ദിനങ്ങളിലും ആശുപത്രി സേവനം ഉറപ്പാക്കും: ഡിഎംഒ konnivartha.com : ഓണാവധി ദിവസങ്ങളിലും തടസമില്ലാതെ ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കാനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളതായി ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാകുമാരി അറിയിച്ചു.ഇങ്ങനെ ഒരു അറിയിപ്പ് പി ആര്‍ ഡി വഴി അറിയച്ചത് തന്നെ തെറ്റ് . ആശുപത്രികള്‍ക്ക് എന്ത് അവധി . ഇരുപത്തി നാല് മണിക്കൂറും തുറന്നു ഇരിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പ്രത്യേക നിര്‍ദേശം എന്തിനു . റാന്നിയില്‍ പേപ്പട്ടി കടിച്ചു മരിച്ച പെണ്‍കുട്ടിയെ ശരിയായ വിധം ചികിത്സ നല്‍കാത്ത പത്തനംതിട്ട ആരോഗ്യ വകുപ്പിനെ ഇനി എന്ത് പറയാന്‍ . ഈ മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ ഇന്നലെ ഓണം ആഘോഷം .അപ്പോള്‍ ആണ് പേപ്പട്ടി കടിച്ച കുട്ടി മരിച്ചത് . ആ ഓണം…
Read More