അസുഖ ബാധിതനായ കൊക്കാത്തോട്‌ നിവാസിയ്ക്ക് കോന്നി താലൂക്ക് സപ്ലെഓഫീസില്‍ നിന്നും നീതി ഇല്ലേ

  konnivartha.com : ഒറ്റയ്ക്ക് താമസിക്കുന്ന 65 വയസ്സ് കഴിഞ്ഞ ഈ അച്ഛന്‍ കോന്നി താലൂക്ക് സപ്ലേ ഓഫീസ് കയറാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ . ഓരോ ദിനവും സര്‍ക്കാര്‍ ഉത്തരവ് വരട്ടെ എന്നിട്ട് ശരിയാക്കാം എന്നുള്ള മറുപടി മാത്രം . സാധാരണ ജനത്തിന് നീതി ഉറപ്പാക്കാന്‍ കഴിയുന്നില്ല എങ്കില്‍ വകുപ്പ് മന്ത്രി ഈ സ്ഥാനം അര്‍ഹിക്കുന്നില്ല . കോന്നി കൊക്കാത്തോട്‌ കാഞ്ഞിരപ്പാറ മുരുപ്പേല്‍ ചന്ദ്രന്‍ ആണ് ബി പി എല്‍ കാര്‍ഡ് മാറ്റി എ വൈ കാര്‍ഡിന് വേണ്ടി കാത്തിരിക്കുന്നത് . മാസങ്ങള്‍ ആയി അപേക്ഷ നല്‍കിയിട്ട് . ഈ അച്ഛന്‍ കോന്നി താലൂക്ക് ഓഫീസ് പടി കയറി കയറി നീതിയ്ക്ക് വേണ്ടി കേഴുന്നു . എ വൈ കാര്‍ഡ് സാധാരണ ജനത്തിന് വേണ്ടി ആണ്.അര്‍ഹത ഉള്ള ആള്‍ ആണ് അപേക്ഷ തന്നത് .അത് നടപ്പിലാക്കി കാര്‍ഡ്…

Read More