konnivartha.com : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അരുൺ ബാബു ആണ് ട്രഷറർ. വൈസ് പ്രസിഡൻ്റുമാർ എം വിജിൻ ഗ്രീഷ്മ അജയ് ഘോഷ് ആർ ശ്യാമ ആർ രാഹുൽ എൽ ജി ലിജീഷ് ജോയിൻ്റ് സെക്രട്ടറിമാർ ഡോ ചിന്താ ജെറോം കെ റഫീഖ് ഡോ ഷിജുഖാൻ എം ഷാജർ രമേശ് കൃഷ്ണൻ സെക്രട്ടറിയേറ്റ് അംഗങ്ങൾ രജീഷ് വെള്ളാട്ട് പി സി ഷൈജു കെ എം സച്ചിൻ ദേവ് ശ്യാം പ്രസാദ് കെ സി റിയാസുദീൻ എൻ വി വൈശാഖൻ എം ആർ രഞ്ജിത്ത് മീനു സുകുമാരൻ ബി സുരേഷ് കുമാർ ശ്യാം മോഹൻ വി അനൂപ് എൻ വി ഷിമ എ എ റഹീം അഖിലേന്ത്യ…
Read More