അരുവാപ്പുലം പഞ്ചായത്ത് 8,9 പ്രദേശങ്ങളില്‍ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (മുറ്റാക്കുഴി വായനശാല മുതല്‍ കനകക്കുന്ന് വരെയുള്ള പ്രദേശങ്ങള്‍), വാര്‍ഡ് 9 (മ്ലാന്തടം ജംഗ്ഷന് മുതല്‍ ലക്ഷം വീട് കോളനി ചൂരക്കുന്ന് കവല വരെ പ്രദേശങ്ങള്‍), ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (ഐമാലി ലക്ഷം വീട് കോളനി റോഡ്, വഴിയമ്പലം കോളനിയിലേക്കുള്ള റോഡ് എന്നീ പ്രദേശങ്ങള്‍), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വട്ടത്തിനവിള ഭാഗം, ചൂരക്കോട് ജംഗ്ഷന്, കണ്ണിമല ഭാഗം എന്നീ പ്രദേശങ്ങള്‍) ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (മുഴുവനായും) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 12 മുതല്‍ 18 വരെ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ…
Read More