അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കോന്നിയില്‍ കൂലി കൂടുതല്‍ : സ്വദേശികള്‍ക്ക് കുറവും അന്യ സംസ്ഥാനതൊഴിലാളികളുടെ കയ്യില്‍ നിന്നും ഏജന്‍റുമാര്‍” പിടിച്ച് “വാങ്ങുന്നത് 200 രൂപ വീതം കോന്നി വാര്‍ത്ത ഡോട്ട് കോം : നിർമ്മാണ മേഖലയിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഇവരെ എത്തിക്കുന്ന ഏജന്‍റുമാര്‍ കൂലി കൂട്ടി വാങ്ങുന്നു . മറ്റ് സംസ്ഥാനത്ത് നിന്നും ജോലി തേടി എത്തുന്ന ഒരാള്‍ക്ക് കോന്നിയില്‍ ജോലി വേണം എന്ന് ഉണ്ടെങ്കില്‍ ജോലി ഉള്ള ഒരു ദിവസത്തെ കൂലിയില്‍ നിന്നും 200 രൂപയാണ് ഏജന്‍റ് കൈക്കലാക്കുന്നത് .ജോലി ചെയ്ത ഇനത്തില്‍ കൂലി കൂട്ടി വാങ്ങുവാന്‍ ഏജന്‍റ് തൊഴിലാളിയെ പ്രോല്‍സാഹിപ്പിക്കുന്നു . അന്യ സംസ്ഥാനതൊഴിലാളിയ്ക്ക് നിര്‍മ്മാണ മേഖലയില്‍ഏജന്‍റീന്‍റെ 200 രൂപ കമ്മീക്ഷനും ചേര്‍ത്തുള്ള ദിവസക്കൂലി 950 രൂപയാണ് . തൊഴിലാളിയ്ക്ക് കിട്ടുന്നത് 750 രൂപയാണ് . സ്വദേശികളായ തൊഴിലാളികൾക്ക് മെക്കാട് പണിക്ക് 750…
Read More