konnivartha.com : കോന്നി പഞ്ചായത്ത് വകയാര്‍ പതിമൂന്നാം വാഡിലെ മെമ്പര്‍ അനി സാബു തോമസ് കോന്നി പഞ്ചായത്തില്‍ അടുത്ത പ്രസിഡണ്ട്. നിലവില്‍ ഉള്ള സുലേഖ വി നായര്‍ യു ഡി എഫിലെ ധാരണ പ്രകാരം ഈ മാസം പത്തിന് രാജി വെയ്ക്കും . പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാണ് സുലേഖ വി നായര്‍ സ്ഥാനം ഒഴിയുന്നത് . രണ്ടര വര്‍ഷം മാത്രം ആണ് സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യത നേടിയത് . സ്ഥിരം സമിതി അധ്യക്ഷരും ഇതോടെ മാറും . നിലവില്‍ ശോഭ മുരളി പി എച്ച് ഫൈസല്‍ , ലിസിയാമ്മ ജോഷ്യ എന്നിവര്‍ മാറും . ലതിക കുമാരി ,തോമസ് കാലായില്‍ , ആര് .രഞ്ചു , എന്നിവര്‍ വരും . കോന്നി പഞ്ചായത്തില്‍ നിലവില്‍ 18 വാര്‍ഡില്‍ യു ഡി എഫ് 12, എല്‍ ഡി…
Read More