അച്ചൻ കോവിൽ നദിയിലൂടെ കൊമ്പനാനയും രണ്ട് കുട്ടിയാനകളും ചത്ത്‌ ഒഴുകി വരുന്നു

അച്ചൻ കോവിൽ നദിയിലൂടെ കൊമ്പനാനയും രണ്ട് കുട്ടിയാനകളും ചത്ത്‌ ഒഴുകി വരുന്നു photo /video:ജയന്‍ / konni vartha.com konnivartha.com :അച്ചൻ കോവിൽ നദിയിലൂടെ കൊമ്പനാനയും രണ്ട് കുട്ടിയാനകളും ചത്ത്‌ ഒഴുകി വരുന്നു. അച്ചന്‍ കോവില്‍ നദിയിലെ കല്ലേലി ഭാഗത്ത് വെച്ചാണ് ആദ്യം കൊമ്പനാനയുടെ ജഡം ഒഴുകി വരുന്നത് കണ്ടത് . പിന്നാലേ രണ്ടു കുട്ടിയാനകളുടെ ജഡവും ഒഴുകി എത്തി .   അച്ചന്‍ കോവില്‍ ഭാഗത്ത് കനത്ത മഴയായതിനാല്‍ നദിയില്‍ ജല നിരപ്പ് ഉയര്‍ന്നു . കാട്ടാനകളുടെ ജഡം കോന്നി അരുവാപ്പുലം ഭാഗത്ത് ഞണവാല്‍ വനം ചെക്ക് പോസ്റ്റില്‍ വെച്ചു വന പാലകരും കണ്ടു . കാട്ടാനകളുടെ ജഡം ഒഴുകി വരുന്നത് കോന്നി വാര്‍ത്താ സംഘമാണ് ആദ്യം കണ്ടത് .തുടര്‍ന്നു കോന്നി ഡി എഫ് ഓ യ്ക്കു വിവരം കൈമാറി . നദി മുറിച്ച് കടക്കുന്നതിന്…

Read More