Iran confirms missile attack on U.S. military base in Qatar

  Iran launched missile attacks Monday on a U.S. military base in Qatar, retaliating for the American bombing of its nuclear sites and escalating tensions in the volatile region. Shortly after the attack, the Gulf nation of Bahrain that is home to the U.S. 5th Fleet headquarters temporarily suspended flights in its airspace, which is similar to what Qatar did shortly before it was hit. Qatar condemned the attack on Al Udeid Air Base attack, but said it successfully intercepted the missiles and no casualties were reported. It said its…

Read More

ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ ഇറാന്‍ ആക്രമിച്ചു: ഖത്തർ,യുഎഇ വ്യോമപാത അടച്ചു

konnivartha.com: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ മിസൈല്‍ ആക്രമണം .അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം. ആക്രമണം നടന്നതായി ഖത്തർ സ്ഥിരീകരിച്ചു. ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിൽ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാൻ സൈന്യം സ്ഥിരീകരിച്ചു.വിജയ പ്രഖ്യാപനം എന്നു പേരിട്ടാണ് ഇറാന്റെ ആക്രമണം.ഇറാഖിലെ യുഎസ് സൈനിക താവളത്തിലും ആക്രമണമുണ്ടായി.ഇറാൻ – യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമമേഖല താൽകാലികമായി അടയ്‌ക്കാൻ ഖത്തർ തീരുമാനിച്ചു.ഖത്തറിലെ യുഎസ്, യുകെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും ബാധിക്കും . യുഎഇയും വ്യോമപാത അടച്ചു. ഖത്തറിൽ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ അയൽരാജ്യമായ യുഎഇയും  വ്യോമപാത അടച്ചു.

Read More

‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’: ഇറാനെ അമേരിക്ക ആക്രമിച്ചു

    ഇറാനിൽ നടത്തിയ ആക്രമണത്തിന്റെ പേരടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പെന്റഗൺ..’ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്ന പേരിൽ അതീവ രഹസ്യമായാണ് ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണം നടപ്പാക്കിയതെന്ന് വാർത്താ സമ്മേളനത്തിൽ സംയുക്ത സൈനിക ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. വാഷിങ്ടൺ ഡിസിയിലെ ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന ഓപ്പറേഷനായിരുന്നു മിഡ്നൈറ്റ് ഹാമർ.ഏറ്റവും സങ്കീർണ്ണവും അപകടസാധ്യതയുള്ളതുമായ ദൗത്യമായിരുന്നു ഇത്- ഡാൻ കെയ്ൻ പറഞ്ഞു.ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും വൻ നാശനഷ്ടങ്ങളുണ്ടെന്നും ഡാൻ പറഞ്ഞു.രണ്ടുപേരടങ്ങുന്ന ഏഴ് ബി 2 സ്പിരിറ്റ് ബോംബർ വിമാനങ്ങളായിരുന്നു ആക്രമണത്തിനായി തിരഞ്ഞെടുത്തത്. ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ആദ്യം ഒരു സംഘം പടിഞ്ഞാറ് പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയത്.സംഘത്തോടൊപ്പം 125 യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നു.18 മണിക്കൂറിനൊടുവിലാണ് സംഘം ലക്ഷ്യസ്ഥാനത്തെത്തിയത്.ഇറാനിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി യുഎസ് അന്തർവാഹിനിയിൽനിന്ന് രണ്ട് ഡസനോളം മിസൈലുകൾ ലക്ഷ്യസ്ഥാനത്തിന് നേരെ വിക്ഷേപിച്ചു.യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബി 2…

Read More

Opal Suchata Chuangsri from Thailand crowned Miss World 2025

𝐓𝐡𝐚𝐢𝐥𝐚𝐧𝐝’𝐬 𝐎𝐩𝐚𝐥 𝐒𝐮𝐜𝐡𝐚𝐭𝐚 𝐖𝐢𝐧𝐬 𝟕𝟐𝐧𝐝 𝐌𝐢𝐬𝐬 𝐖𝐨𝐫𝐥𝐝 𝐓𝐢𝐭𝐥𝐞 Opal Suchata Chuangsri of Thailand was crowned Miss World on Saturday in India, where the international pageant was held this year.Chuangsri topped a field of 108 contestants in the contest held in India’s southern Hyderabad city. Hasset Dereje Admassu of Ethiopia was the first runner-up in the competition. Chuangsri received her crown from last year’s winner Krystyna Pyszková.The 72nd Miss World beauty pageant was hosted by Miss World 2016 Stephanie del Valle and Indian presenter Sachiin Kumbhar. India hosted the beauty competition…

Read More

ഫ്ലോറിഡയിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് : ലക്ഷകണക്കിന് ആളുകളെ ഒഴിപ്പിച്ചു

ഫ്ലോറിഡയിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് : ലക്ഷകണക്കിന് ആളുകളെ ഒഴിപ്പിച്ചു :”മിൽട്ടണും “മുകളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം പറന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി   കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കയിലെ ഫ്ലോറിഡയിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു.ലക്ഷകണക്കിന് ആളുകളെ ഒഴിപ്പിച്ചു .” മിൽട്ടൺ ന്യൂ ” കൊടുങ്കാറ്റിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശത്തിന്‍റെ ഭാഗമായാണ് ആളുകളെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയത് . സുരക്ഷയുടെ ഭാഗമായി ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഗവർണർ റോൺ ഡി സാന്‍റിസ് മുന്നറിയിപ്പ് നൽകി. കൊടുങ്കാറ്റ് 255 കിലോമീറ്റര്‍ വേഗതയ്ക്കും മുകളിൽഎത്തി . അപകടകാരിയായ കൊടുങ്കാറ്റിന്‍റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നു . ഫ്ലോറിഡ സംസ്ഥാനത്തെ ടാംപ പട്ടണത്തില്‍ കാറ്റഗറി 3 ല്‍ ഉള്‍പ്പെട്ട ചുഴലിക്കാറ്റായി “മില്‍ട്ടണ്‍ “കരകയറും എന്നാണ് നിലവില്‍ ഉള്ള അന്തരീക്ഷ പഠന നിഗമനം . “മിൽട്ടണും “മുകളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം പറന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി…

Read More

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു

  ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവെച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായകയോ​ഗം ചേർന്നു. പെട്രാപോളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു. അതിര്‍ത്തിയിലുള്ളവര്‍ക്ക് ബി.എസ്.എഫ് ജാഗ്രതാ നിര്‍ദേശം നല്‍കി.ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വെ നിര്‍ത്തി. സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോ​ഗമാണ് ചേർന്നത്.ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തില്‍ ഹസീനയേയും വഹിച്ചുകൊണ്ടുള്ള ബംഗ്ലാദേശ് വ്യോമസേനാ വിമാനം ഇറങ്ങിയതിന് തൊട്ടുപിന്നാലെ ആയിരുന്നു കൂടിക്കാഴ്ച.ലോക്‌സഭയിലെ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി ജയ്ശങ്കറുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു.സര്‍ക്കാര്‍ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധമാണ് അഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്.

Read More

യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം: പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി

Mars probe: UAE becomes the first Arab country to reach Mars യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം. അറബ് ലോകത്തെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം ഹോപ്പ് ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. ഇതോടെ ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ. അമേരിക്ക, സോവിയറ്റ് യൂണിയൻ, യൂറോപ്പ്, ഇന്ത്യ തുടങ്ങിയവരാണ് ഇതിന് മുൻപ് ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഏഴ് മാസം മുൻപാണ് ഹോപ് പേടകം ഭൂമിയിൽ നിന്ന് പുറപ്പെട്ടത്. ജൂലൈ 21 ന് പ്രാദേശിക സമയം പുലര്‍ച്ചെ 1.58 നായിരുന്നു ഹോപ് പ്രോബ് വിക്ഷേപിച്ചത്. ജപ്പാനിലെ താനെഗാഷിമ സ്പേസ് സെന്ററില്‍ നിന്നായിരുന്നു ചരിത്രദൗത്യം. ഹോപ്പ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണ പഥത്തില്‍ സുരക്ഷിതമായി പ്രവേശിക്കുകയെന്നതായിരുന്നു ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം. പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യുമെന്നാണ് കരുതുന്നത്. ചൊവ്വയുടെ ഉപരിതലത്തെ കുറിച്ചുള്ള…

Read More

പ്രസ്റ്റണില്‍ മലയാളി നഴ്‌സ് നിര്യാതയായി

പ്രസ്റ്റണില്‍ മലയാളി നഴ്‌സ് നിര്യാതയായി ലണ്ടന്‍: പ്രസ്റ്റണില്‍ മലയാളി നഴ്‌സ് നിര്യാതയായി. തൊടുപുഴ, അറക്കുളം സ്വദേശിയായ നോബിയുടെ ഭാര്യ ജയ (47) ആണ് അര്‍ബുദ രോഗത്തെതുടര്‍ന്നു നിര്യാതയായത്. പരേത ഈരാറ്റുപേട്ട കളത്തിക്കടവ് സ്വദേശിനിയാണ്. പരേത റോയല്‍ പ്രസ്റ്റണ്‍ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു. ജിസിഎസ്ഇ വിദ്യാര്‍ഥിനി നിമിഷ, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നോയല്‍ എന്നിവര്‍ മക്കളാണ്. പ്രസ്റ്റണില്‍ താമസിക്കുന്ന സുവര്‍ണ സഹോദരിയാണ്. റോയല്‍ മെയിലില്‍ ഉദ്യോഗസ്ഥനാണ് നോബി. റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Read More

Manushi Chhillar crowned as Miss World 2017

17 വ​ർ​ഷ​ത്തി​നു​ശേ​ഷം ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ഇ​ന്ത്യയിലെത്തി ഹ​രി​യാ​ന​യി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ മാ​നു​ഷി ചി​ല്ല​ർ ലോ​ക​സു​ന്ദ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചൈ​ന​യി​ലെ സ​ന്യ സി​റ്റി അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് 117 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി മാ​നു​ഷി ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ചൂ​ടി​യ​ത്. റീ​ത്ത ഫാ​രി​യ, ഐ​ശ്വ​ര്യ റാ​യ്, പ്രി​യ​ങ്ക ചോ​പ്ര, ഡ​യാ​ന ഹെ​യ്ഡ​ൻ, യു​ക്ത മു​ഖി എ​ന്നി​വ​രാ​ണ് ഇ​തി​നു മു​ന്പ് ഇ​ന്ത്യ​യി​ൽ​നി​ന്നു നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ സു​ന്ദ​രി​മാ​ർ. മെ​ക്സി​ക്കോ​യി​ൽ​നി​ന്നു​ള്ള ആ​ൻ​ഡ്രി​യ മി​സ ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പാ​യും ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു​ള്ള സ്റ്റെ​ഫാ​നി ഹി​ൽ സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലോ​ക​സു​ന്ദ​രി പ്യൂ​ർ​ട്ടോ​റി​ക്ക​യി​ൽ​നി​ന്നു​ള്ള സ്റ്റെ​ഫാ​നി ഡെ​ൽ വാ​ലെ മാ​നു​ഷി​യെ കി​രീ​ട​മ​ണി​യി​ച്ചു. ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന ആ​റാ​മ​ത് ഇ​ന്ത്യ​ൻ വ​നി​ത​യാ​ണ് മാ​നു​ഷി ചി​ല്ല​ർ. ഇ​തോ​ടെ ഏ​റ്റ​വു​മ​ധി​കം ത​വ​ണ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​മെ​ന്ന നേ​ട്ടം ഇ​ന്ത്യ വെ​ന​സ്വേ​ല​യു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നു.

Read More

ഗൾഫ് മേഖലയിൽ വൻ ഭൂചലനം. കുവൈറ്റിൽ താമസസ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎഇ, കുവൈറ്റ് തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. ഇറാൻ-ഇറാക്ക് അതിർത്തിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഭൂകമ്പ പഠന കേന്ദ്രമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Read More