വിഭാഗം: Featured
ഇയം ആകാശവാണി സംപ്രതി വാര്‍ത്താഹാ സൂയന്താ പ്രവാചകാഹാ ബല്ദേവാനന്ദ സാഗരഹാ
ഇയം ആകാശവാണി സംപ്രതി വാര്‍ത്താഹാ സൂയന്താ പ്രവാചകാഹാ ബല്ദേവാനന്ദ സാഗരഹാ ഈ ശബ്ദം ഭാരതത്തിലെ തലമുറകള്‍ക്ക് സുപരിചിതം. ആകാശവാണി സംസ്കൃത വാർത്താവായന ആരംഭിക്കുന്നത് ഇങ്ങനെ…
ഒക്ടോബർ 14, 2017നാടന്‍ മുളകും അമേരിക്കന്‍ പട്ടിയും
രാജു മൈലപ്ര ………………………………………. ഞങ്ങളുടെ വീട്ടില്‍ എന്റെ ചെറുപ്പകാലത്ത് ഒരു പട്ടിയുണ്ടായിരുന്നു. ഇക്കാലത്തെ പട്ടികള്‍ക്കുള്ളതുപോലെ അവനു വേണ്ടി പ്രത്യേക സുഖസൗകര്യങ്ങളൊന്നും ആരും ഒരുക്കിയില്ല. നിറം…
ഒക്ടോബർ 12, 2017സോളാര്‍ വിഷയം വെളിച്ചത്ത്കൊണ്ടുവന്നത് കോന്നി നിവാസി
സോളാര്‍ അഴിമതി കേസില്‍ മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍…
ഒക്ടോബർ 11, 2017അറിയാമോ “കോന്നിയൂര്‍ ഭാസ് “ആരാണെന്ന് …..
അക്ഷരങ്ങളെ ചിട്ട പെടുത്തി ഗാനമാകുന്ന മാലയില്‍ കോര്‍ക്കുമ്പോള്‍ ആണ് ഒരു കവി ജനിക്കുന്നത്.കോന്നിയെന്ന നാടിന്‍റെ പുണ്യമാണ് കോന്നിയൂര്‍ ഭാസ്.. ഒറ്റവരിയില്‍ പറഞ്ഞാല്‍ അഹം…
ഒക്ടോബർ 10, 2017മനസ്സുണ്ട് ,നിലമുണ്ട് നെല്‍വിത്ത് മാത്രം ഇല്ല: നിലമൊരുക്കി കർഷകർ കാത്തിരിക്കുന്നു
വിഷമയം ഉള്ള ചോറ് തിന്നു തിന്നു ജനം മടുത്തു .തരിശു കിടന്ന നിലം പൂര്‍ണ്ണമായും കൃഷി യോഗ്യമാക്കി നെല്‍ കൃഷി ചെയ്യുവാന്‍ കര്‍ഷകര്‍…
ഒക്ടോബർ 9, 2017വിധിയെ പഴിക്കാന്‍ പോലും അൻവർ ബാബുവിന് സമയം ഇല്ല : ചികിത്സയും നിത്യ ചെലവും ചക്ക വിഭവങ്ങൾ വിറ്റ്
അൻവർ ബാബുവിനു ഇനി പതിനാലാമത്തെ സർജറി. വിധിയെ പഴിചാരി കൈനീട്ടാൻ അൻ വറിനാകില്ല; ചികിത്സയും നിത്യ ചെലവും ചക്ക വിഭവങ്ങൾ…
ഒക്ടോബർ 6, 2017തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കിയാല്‍ ഹൃദയാഘാത സാധ്യത അറിയാം
എന്‍റെ ഹൃദയമേ നിനക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് എന്നെ ബാധിക്കും .നീ ആരോഗ്യത്തോടെ ഇരിക്കുക .നിന്നെ ഞാന്‍ അറിയുന്നു .ആരോഗ്യം നിലനിര്‍ത്തുവാനും അസുഖങ്ങള്‍…
ഒക്ടോബർ 6, 2017കോന്നിയിൽ അറിവിന്‍റെ വിസ്മയം തീർത്ത് ‘ മിഴിവ് ഫെസ്റ്റ്
ഫിറോസ് കോന്നി അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോന്നിയിൽ നടത്തിവരുന്ന മിഴിവ് ഫെസ്റ്റിലെ, ട്രാവൻകൂർ ഫെറിറ്റേജ് മ്യൂസിയമൊരുക്കുന്ന പുരാവസ്തു ക്കളുടെ പ്രദർശനം വിസ്മയമാകുന്നു.…
ഒക്ടോബർ 5, 2017“ദേ ഗാന്ധിയപ്പൂപ്പന്‍” വരുന്നു : ചാച്ചാ ശിവരാജനായി
മഹാത്മാ ഗാന്ധിജിയുടെ രൂപവും ഭാവവും . ആശയം ഗാന്ധിദര്‍ശനം. തികഞ്ഞ ഗാന്ധിയന്‍ ഇത് ചാച്ചാ ശിവരാജന്‍.കൊല്ലം പത്തനാപുരം വെളിയം രാജിമന്ദിരത്തില്‍ ശിവരാജനാണ് (89)…
ഒക്ടോബർ 1, 2017