Trending Now

പമ്പയിലേയ്ക്ക് ആറാട്ടെഴുന്നള്ളത്ത് നടന്നു

  konnivartha.com : പമ്പയിൽ നടന്ന ആറാട്ടോടെ ഈ വർഷത്തെ ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് ഇന്ന് സമാപനമാകും. കഴിഞ്ഞ 10 ദിവസങ്ങളായി ശബരിമലയിൽ നടന്നുവന്ന പൈങ്കുനി ഉത്രം ഉത്സവത്തിനാണ് പമ്പയിൽ നടന്ന ആറാട്ടോടെ സമാപനമാകുന്നത്. വെള്ളിയാഴ്ച ഉഷപൂജയ്ക്ക് ശേഷം രാവിലെ 9.30 ഓടെ... Read more »

മീനമാസപൂജ : ശബരിമല ക്ഷേത്രനട മാര്‍ച്ച് 8 ന് തുറക്കും കൊടിയേറ്റ് 9 ന്

പൈങ്കുനി ഉത്രം മഹോല്‍സവം മീനമാസപൂജ ശബരിമല ക്ഷേത്രനട മാര്‍ച്ച് 8 ന് തുറക്കുംകൊടിയേറ്റ് 9 ന്     KONNI VARTHA.COM : പൈങ്കുനി ഉത്രം മഹോല്‍സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട മാര്‍ച്ച് 8 ന്  വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര്... Read more »

കുംഭമാസപൂജ: ശബരിമല നട ഫെബ്രുവരി 12 ന് തുറക്കും

കുംഭമാസപൂജ: ശബരിമല നട ഫെബ്രുവരി 12 ന് തുറക്കും * ഭക്തര്‍ക്ക് പ്രവശനം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെ ഫെബ്രുവരി 13 മുതല്‍ 17 വരെ *17 ന് നട അടയ്ക്കും * ദിവസേന 15,000 ഭക്തര്‍ക്ക് വീതം പ്രവേശന അനുമതി കുംഭമാസപൂജകള്‍ക്കായി ശബരിമല... Read more »

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു (ശബരിമലയില്‍ നിന്നും കോന്നി വാര്‍ത്ത ഡോട്ട് കോം ന്യൂസ്‌ ബ്യൂറോ)കോന്നി വാര്‍ത്ത ഡോട്ട് കോംതുടര്‍ച്ചയായി ഏഴു വര്‍ഷം ശബരിമല സ്പെഷ്യല്‍ ന്യൂസ്‌ ശബരിമലയില്‍ നിന്നും എത്തിച്ചു . ഇനി അടുത്ത മണ്ഡല മകര വിളക്ക്... Read more »

ശബരിമല : ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ,ആലങ്ങാട് സംഘത്തിന്‍റെ ശീവേലി

    സന്നിധാനത്ത് ഭക്തി നിര്‍ഭരമായി അമ്പലപ്പുഴക്കാരുടെ ശീവേലി എഴുന്നള്ളത്ത് നടന്നു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങള്‍ അകമ്പടിയേകി.... Read more »

മകരവിളക്കിനോട് അനുബന്ധിച്ച് പമ്പയില്‍ നിന്നും കെ എസ് ആര്‍ ടി സി 900 ബസുകള്‍ സര്‍വ്വീസ് നടത്തി

  പമ്പ സ്‌പെഷ്യല്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ സേവനം അനുഷ്ടിച്ച ഓഫീസര്‍മാര്‍ അടക്കം മുഴുവന്‍ ഓഫീസര്‍മാരേയും, ജീവനക്കാരേയും സി എം ഡി ബിജു പ്രഭാകര്‍ ഐ എ എസ് അഭിനന്ദിച്ചു   konnivartha.com : മകര വിളക്കിനോട് അനുബന്ധിച്ച് പമ്പയില്‍ നിന്നും കെ... Read more »

ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു

ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമേകി മകരവിളക്ക് തെളിഞ്ഞു ശരണംവിളിയുടെ ഭക്തിപ്രഹര്‍ഷത്തില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണ   ഭൂഷിതനായ സ്വാമിഅയ്യപ്പനെ ദീപാരാധന തൊഴുത് നില്‍ക്കവെയായിരുന്നു ആ ദര്‍ശന പുണ്യം.  ദിനങ്ങളോളം കാത്തുനിന്ന പതിനായിരങ്ങള്‍ ശരണം വിളികളോടെ മാമലകള്‍ക്കിടയിലെ ജ്യോതിസിനെ    ... Read more »

ശബരിമല മകരവിളക്ക്‌ :  തത്സമയ സംപ്രേക്ഷണം(14/01/2022 )

ശബരിമല മകരവിളക്ക്‌ മഹോത്സവം :  തത്സമയ സംപ്രേക്ഷണം കടപ്പാട്:DD Malayalam Read more »

ഹരിവരാസനം പുരസ്ക്കാരം ആലപ്പി രംഗനാഥ്‌ സന്നിധാനത്ത് ഏറ്റു വാങ്ങി

ആലപ്പി രംഗനാഥ് മനുഷ്യമനസ്സിലെ നന്മ ഉണര്‍ത്തിയ   കലാകാരന്‍: മന്ത്രി കെ രാധാകൃഷ്ണന്‍ KONNIVARTHA.COM : സംഗീതത്തിലൂടെ മനുഷ്യമനസ്സിലെ നന്മ ഉണര്‍ത്തിയ ഉത്തമ കലാകാരനാണ് ആലപ്പി രംഗനാഥനെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.    2022 ലെ ഹരിവരാസനം പുരസ്‌കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.... Read more »
error: Content is protected !!