Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

വിഭാഗം: News Diary

News Diary

ബംഗളൂരുവില്‍ രാസപദാർഥം പതഞ്ഞു പൊങ്ങുന്നു

കനത്ത മഴ ബംഗളൂരു നിവാസികളെ ബുദ്ധിമുട്ടിക്കുന്നത് വെള്ളപ്പൊക്ക ഭീഷണിയിലല്ല. മറിച്ച് വർതൂർ തടാകത്തിലെ രാസപദാർഥം പതഞ്ഞു പൊങ്ങുന്നതാണ് ഭീഷണി. ശനിയാഴ്ചയും ഞായറാഴ്ചയും പതഞ്ഞുപൊങ്ങിയ രാസപദാർഥം…

മെയ്‌ 29, 2017
News Diary

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ബീഫ് വാങ്ങിക്കാന്‍ പത്തനംതിട്ട കോണ്‍ഗ്രസ് കമ്മറ്റി 500 രൂപയുടെ ചെക്ക് നാളെ അയക്കുന്നു

എന്‍റെ ഭക്ഷണം… എന്‍റെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ഫാസിസത്തിനും ബീഫ് നിരോധനത്തിനുമെതിരെ നാളെ വൈകിട്ട് അഞ്ച് മണിക്ക് പത്തനംതിട്ട പോസ്റ്റോഫിസിലേക്ക്…

മെയ്‌ 28, 2017
News Diary

ഇന്ത്യന്‍ സേനയ്‌ക്കെതിരായ കോടിയേരിയുടെ വിവാദ പ്രസ്താവന പ്രമുഖ പാക്കിസ്ഥാന്‍ പത്രം പ്രസിദ്ധീകരിച്ചു

ഇന്ത്യൻ സൈന്യത്തെ വിമർശിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന അതി പ്രാധാന്യം നല്‍കിക്കൊണ്ട് പാകിസ്താന്‍ പത്രം. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നും…

മെയ്‌ 28, 2017
News Diary

കേരളത്തെ ലഹരി വില്‍പന കേന്ദ്രമാക്കാന്‍ എക്‌സൈസ് വകുപ്പ് ശ്രമിക്കുന്നു

തിരുവനന്തപുരം:കേരളം ലഹരി വില്‍പ്പനക്കരുടെയും ഉപഭോക്താകളുടെയും പ്രധാന താവളമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ സംസ്ഥാന എക്‌സൈസ് വകുപ്പ് ശ്രമിക്കുന്നതായി ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക്)…

മെയ്‌ 28, 2017
News Diary

ഗ​വ. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ 30ന് ​പ്ര​വ​ർ​ത്തി​ക്കും

  സം​സ്ഥാ​ന​ത്തെ ഒ​രു വി​ഭാ​ഗം ഒൗ​ഷ​ധ വ്യാ​പാ​രി​ക​ൾ ഈ ​മാ​സം 30ന് ​പ​ണി​മു​ട​ക്ക് ആ​ഹ്വാ​നം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​രു​ന്നു​ക​ളു​ടെ ദൗ​ർ​ല​ഭ്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ…

മെയ്‌ 28, 2017
News Diary

സിക്ക വൈറസ്; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

രാജ്യത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഗുജറാത്തില്‍ മൂന്ന്‌പേര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക്…

മെയ്‌ 28, 2017
Digital Diary, News Diary

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. ഫലം അറിയാം

  ന്യൂ ഡല്‍ഹി : പതിനൊന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മോഡറേഷന്‍ മാര്‍ക്ക് ഉള്‍പ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിച്ചത്.…

മെയ്‌ 28, 2017
News Diary

പൊതുമാപ്പില്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാം

  റിയാദ്: സൗദി അറേബ്യയില്‍ ഈയിടെ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി ഒരു മാസം മാത്രം ബാക്കിയിരിക്കെ ഏതെങ്കിലും കാരണവശാല്‍ നാട്ടിലേക്ക് എക്‌സിറ്റ് വിസ ലഭിക്കാന്‍…

മെയ്‌ 28, 2017
News Diary

ശബരിമലക്കാടുകളില്‍ താമസിക്കുന്ന ആദിവാസികളെ സി പി എം ദത്തെടുത്തു

പത്തനംതിട്ട: റാന്നി താലൂക്കിലെ ശബരിമലക്കാടുകളില്‍ താമസിക്കുന്ന മുഴുവന്‍ ആദിവാസികളേയും ജൂണ്‍ മുതല്‍ സി.പി.ഐ.എം റാന്നി താലൂക്ക് കമ്മിറ്റി ദത്തെടുകുന്നതിന് മുന്നോടിയായി ചാലക്കയം, പമ്പ വനപ്രദേശങ്ങളില്‍…

മെയ്‌ 27, 2017
News Diary

സിക വൈറസ് ഇന്ത്യയില്‍ സ്ഥിതീകരിച്ചു: മൂന്ന് പേര്‍ക്ക് വൈറസ് ബാധ

നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ ഗര്‍ഭിണിയായ ഒരു യുവതിയടക്കം മൂന്നുപേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.ലോകാരോഗ്യ സംഘടനയാണ് ഇന്ത്യയില്‍ മൂന്ന്…

മെയ്‌ 27, 2017