ഗ​വ. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ 30ന് ​പ്ര​വ​ർ​ത്തി​ക്കും

 

സം​സ്ഥാ​ന​ത്തെ ഒ​രു വി​ഭാ​ഗം ഒൗ​ഷ​ധ വ്യാ​പാ​രി​ക​ൾ ഈ ​മാ​സം 30ന് ​പ​ണി​മു​ട​ക്ക് ആ​ഹ്വാ​നം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​രു​ന്നു​ക​ളു​ടെ ദൗ​ർ​ല​ഭ്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള കാ​രു​ണ്യ,നീ​തി, മാ​വേ​ലി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ അ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ ദൗ​ർ​ല​ഭ്യം നേ​രി​ടു​ക​യാ​ണെ​ങ്കി​ൽ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ 04936 248476,9745166457 –

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!