Trending Now

ഓമല്ലൂരിലെ പാടശേഖരങ്ങള്‍ വീണ്ടും കതിരണിയും; വിത്തു വിതച്ചു

  പത്തനംതിട്ട ഓമല്ലൂര്‍ ആറ്റരികം വാര്‍ഡിലെ കുമ്പിക്കല്‍ ഏലാ, കിഴക്കേ മുണ്ടകന്‍ പാടശേഖരങ്ങള്‍ വീണ്ടും നെല്‍കൃഷിയിലേക്ക്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓമല്ലൂര്‍ പഞ്ചായത്തിന്റെ സഹായത്തോടെ 10 ഹെക്ടറും സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ 15 ഹെക്ടറും ഉള്‍പ്പെടെ മൊത്തം 25 ഹെക്ടര്‍( 62... Read more »

കോന്നി മണിയൻ ഇനി രേഖകളില്‍ മാത്രം : കല്ലേലി വനത്തില്‍ ദഹിപ്പിച്ചു

കോന്നി വാർത്ത ഡോട്ട് കോം :കോന്നി ആനതാവളത്തിലെ താപ്പാന കോന്നി മണിയൻ(75)ഇനി രേഖകളില്‍ മാത്രം .മണിയന്‍ ആന ചരിഞ്ഞതോടെ കോന്നി ആനത്താവളത്തിലും ഇവനെ സ്നേഹിച്ചവരിലും വേദന മാത്രം . കോട്ടൂർ മണിയൻ ആര്യൻകാവ് മണിയൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന താപ്പാന കഴിഞ്ഞ ഇരുപതോളം ദിവസങ്ങൾ... Read more »

കോടതി ബഞ്ച് ക്ലാര്‍ക്കിന് മര്‍ദ്ദനം : കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസ്സോസിയേഷന്‍ കരിദിനം ആചരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം വഞ്ചിയൂര്‍ പതിനൊന്നാം നമ്പര്‍ സിജെഎം കോടതിയിലെ ബഞ്ച് ക്ലാര്‍ക്കിനെ ഒരു കൂട്ടം അഭിഭാഷകര്‍ ആക്രമിച്ചതില്‍ പ്രതിക്ഷേധിച്ച് കേരള ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസ്സോസിയേഷന്‍ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു . പത്തനംതിട്ട ജില്ലാ... Read more »

കൊടുമണ്‍ റൈസ്മില്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു

    പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്ത പദ്ധതിയായി നടപ്പാക്കുന്ന കൊടുമണ്‍ റൈസ് മില്ലിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കാര്‍ഷിക മേഖലയ്ക്ക് ഉന്നല്‍ നല്‍കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ പ്രത്യേക... Read more »

ഗാന്ധി ജയന്തി ദിനാചരണം: ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി

  ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ മഹാത്മാ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍... Read more »

ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു

  കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പുനലൂര്‍ -മൂവാറ്റുപുഴ റോഡില്‍ നിന്നും കൂടല്‍ അമ്പലം ജംഗ്ഷനില്‍ നിന്നും ആനയടി കൂടല്‍ റോഡില്‍ എത്തി ചേരുന്ന കൂടല്‍ അമ്പലപ്പടി – കോളനി ജംഗ്ഷന്‍... Read more »

കോന്നി – പുനലൂര്‍ റീച്ചിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കോന്നി – പുനലൂര്‍ റീച്ചിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി മുതല്‍ പുനലൂര്‍ വരെയുള്ള 29.84 കിലോമീറ്റര്‍ റോഡിന്റെ വര്‍ക്കാണ് കെഎസ്ടിപി ടെന്‍ഡര്‍ ചെയ്തത്. ഇതില്‍ 15 കിലോമീറ്റര്‍ കോന്നി നിയോജക മണ്ഡലത്തിലാണ്.... Read more »

കോയിപ്രം, പുളിക്കീഴ്, റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളായി

  കോയിപ്രം, പുളിക്കീഴ്, റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തി. സ്ത്രീ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കെടുത്തത്. കോയിപ്രം ബ്ലോക്കിലെ അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്ന് (ഇട്ടിയപ്പാറ),... Read more »

മനഃശാസ്ത്രജ്ഞന്‍ പി. എം. മാത്യു വെല്ലൂര്‍ അന്തരിച്ചു

പ്രശസ്ത മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പി. എം. മാത്യു വെല്ലൂര്‍ (87) അന്തരിച്ചു. പട്ടം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം.തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായിരുന്നു.നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു.മാവേലിക്കരയ്ക്കടുത്ത് കരിപ്പുഴയില്‍ 1933 ജനുവരിയില്‍... Read more »

കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നു

  കുളനട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം വലിയ വികസനത്തിന്റെ തുടക്കമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തുകയായിരുന്നു എംഎല്‍എ. ആസ്തി വികസന ഫണ്ടില്‍ നിന്ന് 55 ലക്ഷം രൂപ വിനിയോഗിച്ചാണ്... Read more »
error: Content is protected !!