Trending Now

വനംവകുപ്പിന്‍റെ വിരട്ടല്‍ കര്‍ഷകരോട് വേണ്ട; കുടിയിറക്കാന്‍ ശ്രമിച്ചാല്‍ പ്രക്ഷോഭം

  വനംവിസ്തൃതി കൂട്ടുവാന്‍ കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകരെ വിരട്ടി കുടിയിറക്കാനുള്ള വനംവകുപ്പിന്റെ നീക്കം വിലപ്പോവില്ലെന്നും ബലമായി കുടിയിറക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനത്തെ മലയോര ജില്ലകളിലേയ്ക്ക് കര്‍ഷകപ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കര്‍ഷകര്‍ നേരിടുന്ന കുടിയിറക്ക് പ്രശ്‌നത്തിന്മേല്‍ മുഖ്യമന്ത്രി അടിയന്തരമായി... Read more »

പേരില്‍ കാര്യം ഉണ്ട് …..കോന്നി മെഡിക്കല്‍കോളേജ്……ഈ പേര് മതി

കോന്നി നെടുംപാറയില്‍ പണി പൂര്‍ത്തീകരിക്കുന്ന മെഡിക്കല്‍കോളേജ് കെട്ടിടം ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് തലഉയര്‍ത്തുന്നത് .സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നുള്ള അവഗണന ,വിരോധികളുടെ അപവാദം പറച്ചില്‍ എന്നിവയെല്ലാം കേട്ടു.പൊതു ജനത്തിന്‍റെ മനസ്സില്‍ തങ്ങളുടെ ആതുരാലയം എന്ന് മുതല്‍ പ്രവര്‍ത്തിക്കും എന്ന ചോദ്യം മാത്രം .അഡ്വ :അടൂര്‍... Read more »

ഈ” കൂക്ക്” വിളി ശബ്ദം കോന്നിക്ക് ഉടനെ കേള്‍ക്കാന്‍ കഴിയില്ല

  കേരളാ സര്‍ക്കാരും റെയില്‍വേ ബോര്‍ഡും രണ്ടു തട്ടില്‍.കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്നും ന്യായമായ കൂക്ക് വിളി ക്ക് പച്ച കൊടി ഉടനെ കാണിക്കില്ല . ശബരി റെയില്‍വേ ഉടനെ ട്രാക്കിലേക്ക്‌ ഇല്ല . എരുമേലിയില്‍നിന്നും കോന്നി പുനലൂര്‍ വരെ യുള്ള റെയില്‍വേ ലൈന്‍... Read more »

“പാറ്റ” വക സർക്കാര്‍ ആശുപത്രിക്ക് കിട്ടിയ ബില്‍

പ്രമേഹ രോഗികൾക്ക് പാദരോഗ സാധ്യത ഗുരുതരമാണ്. കാലിൽ സ്പർശനശേഷിയും, രക്തയോട്ടവും കുറയുന്നതും, അണുബാധാ സാധ്യത കൂടുന്നതുമാണ് പ്രധാന കാരണം. രോഗം ഗുരുതരമായ ചിലർക്കെങ്കിലും പാദങ്ങൾ തന്നെ നഷ്ടപ്പെട്ടേക്കാം. ഇതൊഴിവാക്കുവാൻ മുൻകൂട്ടി തിരിച്ചറിഞ്ഞ് വേണ്ട മുൻകരുതലെടുത്തെ തീരൂ. സ്പർശനശേഷി നിർണ്ണയിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് Biothesiometer. ഉപകരണം... Read more »

വി കോട്ടയം അമ്പാടി ഗ്രാനൈറ്റ് ഉടമ പട്ടേല്‍ സദാനന്ദന്‍ ഒരു ഭീകര ജീവി അല്ല : സംഭാവനയായി നല്‍കുന്നത് ലക്ഷങ്ങള്‍

വി കോട്ടയം അഥവാ വള്ളിക്കോട് കോട്ടയം .തലയുയര്‍ത്തി നിന്ന തുടിയുരിളി പാറ യുടെ നെഞ്ചകം പിളര്‍ത്തിയ സമുദായ നേതാവിന്‍റെ പിതാവ് അമ്പാടി ഗ്രാനൈറ്റ് ഉടമ പട്ടേല്‍ സദാനന്ദന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയ സംഭാവനയുടെ കണക്കുകള്‍ ഞെട്ടിക്കുന്നത് .ലക്ഷകണക്കിന് രൂപാ... Read more »

തുലാവര്‍ഷ മഴയില്‍ കോന്നിയില്‍ വ്യാപക നാശം

കോന്നി:കാല വര്‍ഷക്കെടുതിയില്‍ പ്രമാടം പഞ്ചായത്തിലെ വകയാര്‍ കരിം കുടുക്ക ,വത്തിക്കാന്‍ എന്നിവിടെ വ്യാപക നാശനഷ്ടം .വകയാര്‍ 12,13 വാര്‍ഡുകളില്‍ കൃഷിക്കും ,വീടുകള്‍ക്കും നാശം ഉണ്ടായി .കരിംകുടുക്ക മേലെ പുതു പറമ്പില്‍ ജെയിംസിന്‍റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു .വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു റോഡില്‍ പതിച്ചു... Read more »

സാ​ഹി​ത്യ​കാ​ര​ൻ പു​ന​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള (75) അ​ന്ത​രി​ച്ചു

  സാ​ഹി​ത്യ​കാ​ര​ൻ പു​ന​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള (75) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.40നാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. കേ​ന്ദ്ര, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ ബ​ഷീ​റി​നു​ശേ​ഷമുള്ള റി​യ​ലി​സ്റ്റി​ക് എ​ഴു​ത്തു​കാ​ര​നെ​ന്നാണ്... Read more »

കോന്നി ഫുഡ്‌ ടെക്നോളജി കോളേജ് വ്യാജം :കോഴ്സ്സുകള്‍ക്ക് അംഗീകാരം ഇല്ല

  ദക്ഷിണേന്ത്യയിലെ പ്രമുഖ കോളേജായ കോന്നി സി എഫ് ആര്‍ ഡി യില്‍ അംഗീകാരം ഇല്ലാത്ത വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു .ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരം തുടങ്ങി .വിദ്യാര്‍ഥികളുടെ ഭാവി ആവിയാക്കുന്ന അധികാരികളുടെ അനാസ്ഥ തുടരുന്നു . സപ്ലൈക്കോ നിയന്ത്രിക്കുന്ന ഫുഡ്‌ ടെക്നോളജി... Read more »

കോ​ന്നി​യി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഉപാധിരഹിത പ​ട്ട​യം

കോ​ന്നി​യി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഉപാധിരഹിത പ​ട്ട​യം നല്‍കാനാണ് എ​ൽ​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. വ​നം, റ​വ​ന്യു​വ​കു​പ്പ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്ട​യം ന​ൽ​കാ​നാ​കൂ. മ​റി​ച്ചു ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.അ​ർ​ഹ​ത​യു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന്... Read more »

മീസില്‍സ് – റൂബെല്ല പ്രതിരോധ കുത്തിവയ്പ് : പത്തനംതിട്ട ജില്ല ഒന്നാമത്

മീസില്‍സ് രോഗത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനും റൂബെല്ല രോഗവ്യാപനം നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടന്നുവരുന്ന മീസില്‍സ് -റൂബെല്ല പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിനില്‍ പത്തനംതിട്ട ജില്ല ഒന്നാം സ്ഥാനത്ത്. ഒക്‌ടോബര്‍ 24 ലെ കണക്ക് പ്രകാരം ലക്ഷ്യത്തിന്റെ 78.45 ശതമാനം നേടിക്കൊണ്ട് പത്തനംതിട്ട ജില്ല ഒന്നാമതെത്തിയതായി... Read more »
error: Content is protected !!