Trending Now
- കലഞ്ഞൂരില് 1300 റബ്ബര്മരം വില്പ്പനയ്ക്ക് ആവശ്യക്കാര് വിളിക്കുക
- കോന്നി അരുവാപ്പുലത്ത് വീട് വില്പ്പനയ്ക്ക്
- WE ARE HIRING : TVS YUVA MOTORS KONNI
- TVS YUVA MOTORS ,KONNI:അനുഭവിച്ചറിയൂ നല്ല യാത്രകള്
- കോന്നി (വകയാര്) മെയിന് റോഡിന് 100 മീറ്റര് മാത്രം ഉള്ളിലായി 12 സെന്റ് വസ്തു
- ആക്രി സാധനങ്ങൾ കൊടുക്കാനുണ്ടോ:വിളിക്കുക : KONNI SCRAPS
- കോന്നി കുമ്മണ്ണൂരില് 15 സെന്റ് സ്ഥലവും വീടും വില്പ്പനയ്ക്ക്
- കോന്നി എലിയറയ്ക്കല് വീട് വേണോ : ഉടന് വിളിക്കുക
- കോന്നിയില് വസ്തു /വീട് എന്നിവ വേണോ : വിളിക്കൂ :വില്ക്കാന് ഉണ്ടോ
- വീടുകളും ,വസ്തുക്കളും ,കടമുറികളും വില്പ്പനയ്ക്ക്
- പണി പൂര്ത്തിയായ പുതിയ വീട് വില്പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നിയില് ഹൗസ് പ്ലോട്ടുകള് ഉടന് ആവശ്യമുണ്ട്: 079028 14380
- വസ്തുക്കളും വീടുകളും വില്പ്പനയ്ക്ക് (കലഞ്ഞൂര് ,കൂടല് ,മൈലപ്ര ,മുറിഞ്ഞകല്,പുളിമുക്ക് , നെടുമണ്കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില് മെഗാ ലോണ് &എക്സ്ചേഞ്ച് മേള
- കോന്നി മേഖലയില് വീടും ,വസ്തുക്കളും ഉടന് വില്പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര് & സ്പാ:കോന്നി
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്നെറ്റ് യുഗത്തില് ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
- വാര്ത്തകള് ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള് അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള് എന്നിവ മിതമായ നിരക്കില് പൊടിച്ച് നല്കും
- ഐ മാക്ക് ഡിജിറ്റല് സൊലൂഷ്യന്
- കുറഞ്ഞ നിരക്കില് പരസ്യം നല്കുവാന് അവസരം

5 നും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള അമ്പതോളം കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇയാള്‍ പീഡിപ്പിച്ചതെന്ന് സി.ബി.ഐ.ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓണ്‍ലൈനിലൂടെ വീഡിയോകളും ഫോട്ടോകളും വിറ്റിരുന്നതായും ആരോപണമുണ്ട്. ഉത്തര്‍പ്രദേശിലെ ചിത്രകൂട്, ഹമിര്‍പുര്‍,... Read more »

ആറുവയസുള്ള പെൺകുട്ടിയെ കരളിനായി കൊലപ്പെടുത്തി. യുപിയിലെ കാൺപൂരിലാണ് കൊലപാതകം നടന്നത്. 20 വര്‍ഷം മുമ്പ് കല്യാണം കഴിഞ്ഞ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ല . കുഞ്ഞുണ്ടാകാന്‍ ആണ് പെണ്‍കുട്ടിയെ കൊന്നത്. കുട്ടികൾ ഉണ്ടാകുന്നതിനു പെൺകുട്ടിയെ കൊന്നു കരൾ തിന്നണമെന്ന മന്ത്രവാദി നിര്‍ദ്ദേശിച്ചു . പെണ്‍കുട്ടിയുടെ വയര്‍... Read more »

എഡ്മന്റണ്‍ (കാനഡ): വെണ്ണിക്കുളം കച്ചിറയ്ക്കല്‍ ഐസക്ക് തോമസ് (ബേബി, 75) കാനഡയിലെ എഡ്മന്റണില്‍ നിര്യാതനായി. ഭാര്യ ശോശാമ്മ തോമസ് (അമ്മിണി) അത്തിക്കയം ചരുവില്‍ കുടുംബാംഗം. മക്കള്‍: ബെന്‍, ജീവന്‍. മരുമകള്‍: ഷോണ കടവില്‍ തോമസ്.ഐസക് കച്ചിറക്കല്‍ സഹോദരനും ,കുഞ്ഞമ്മ, പരേതയായ ലില്ലി എന്നിവര്‍ സഹോദരിമാരും... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി നവംബര്‍ 11ന് അവസാനിച്ച സാഹചര്യത്തില്‍ കേരളാ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ജില്ലാ പഞ്ചായത്തില്‍ നിലവില്‍വന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് അധ്യക്ഷനായ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയില്‍ ജില്ലാ... Read more »

മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. പത്തനംതിട്ട പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വല്യന്തിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൈലപ്ര, മേക്കൊഴൂര്‍ വടക്കേ ചരുവില്‍ അജി എന്നു വിളിക്കുന്ന അജികുമാറാണ് അറസ്റ്റിലായത്. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍... Read more »

കോന്നി വാര്‍ത്ത : ഇടമണ്‍-കൊച്ചി 400 കെ.വി പ്രസരണ ലൈന്‍ നിര്‍മ്മാണാവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുക വിതരണം-പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പവര്‍ സെക്രട്ടറി ദിനേഷ് അറോറയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. 255... Read more »

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്... Read more »

ആലുവയിൽ വ്യാജ ഡോക്ടർ പിടിയിൽ. ആലുവ കോമ്പാറയിൽ പ്രവർത്തിക്കുന്ന മരിയ ക്ലിനിക്കിൽ രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടറാണ് പോലിസ് പിടിയിലായത്. റാന്നി ചെറുകുളഞ്ഞി സംഗീത ബാലകൃഷ്ണൻ ആണ് പിടിയിലായത്. രണ്ടു മാസമായി ഇവർ ഇവിടെ ചികിത്സ നടത്തി വരുന്നു.ജില്ലാ പോലിസ് മേധാവി കെ... Read more »

മഹാരാഷ്ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു.നവി മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം നടന്നത്. പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം... Read more »

കോന്നി വാര്‍ത്ത : വാഴമുട്ടത്ത് ബൈക്കും പിക്കപ് വാനും തമ്മില്‍ കൂട്ടിയിടിച്ചു . ബൈക്ക് യാത്രികന് പരിക്ക് പറ്റി . മറ്റ് വാഹനങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇടിച്ച പിക്കപ്പില്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോയി . കോവിഡ് ഡ്യൂട്ടി ആയതിനാല്‍ ആംബുലന്‍സുകള്‍ ലഭിച്ചില്ല . Read more »