Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക

കോന്നി ഗ്രീൻ നഗർ അസ്സോസിയേഷന്‍ ഗാന്ധി ജയന്തി ദിനം ആചരിച്ചു

 

konnivartha.com: കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷന്‍റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. വൈസ് പ്രസിഡൻ്റ് എം സി രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം അസ്സോസിയേഷൻ പ്രസിഡൻ്റ് ജോർജ്ജ് വർഗ്ഗീസ് തേയിലശ്ശേരി ഉദ്ഘാടനം ചെയ്തു.

ജഗീഷ് ബാബു , രാജീസ് കൊട്ടാരം, ബിജു റ്റി അലക്സ്, ജോൺസൺ, മാമൻ സാമുവേൽ , ഡി മനോഹരൻ എന്നിവർ സംസാരിച്ചു .

കോന്നി ചന്ദനപ്പള്ളി റോഡിന്‍റെ ഇരുവശങ്ങളും, ആനക്കൂട് എസ് എൻ പബ്ലിക്ക് സ്കൂൾ, താലൂക്കാശുപത്രി ഭാഗങ്ങളും ശുചീകരിച്ചു. ഈ ഭാഗങ്ങളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ 5 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ശേഖരിച്ച് പഞ്ചായത്ത് ഏജൻസിക്ക് കൈമാറി.