Trending Now

കോന്നി മെഡിക്കല്‍ കോളേജിലേക്ക് പുനലൂരില്‍ നിന്നും ബസ് സര്‍വീസ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജിലേക്ക് പുനലൂരില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ്സ് ആരംഭിക്കും . വനം വകുപ്പ് മന്ത്രിയും എം എല്‍ എയുമായ അഡ്വ : കെ രാജുവിന്‍റെ അടിയന്തിര നിര്‍ദ്ദേശ പ്രകാരമാണ്... Read more »

കുടുംബശ്രീ മിഷന്‍; മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ തിരഞ്ഞെടുക്കുന്നു

  സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതി ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിനായി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. പുളിക്കീഴ് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള... Read more »

കോന്നി മെഡിക്കല്‍ കോളജിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍

  കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക്നാളെ മുതല്‍ പത്തനംതിട്ട, കോന്നി, അടൂര്‍ ഡിപ്പോകളില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുമെന്ന് ഡിടിഒ റോയ് ജേക്കബ് അറിയിച്ചു. പത്തനംതിട്ടയില്‍ നിന്നും വെട്ടൂര്‍, അട്ടച്ചാക്കല്‍, കോന്നി വഴിയും, കോന്നി ഡിപ്പോയില്‍ നിന്നും ആങ്ങമൂഴി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്,... Read more »

ഡ്രൈവിങ് സ്‌കൂളുകള്‍ സെപ്തംബര്‍ 14 മുതല്‍ തുറക്കാന്‍ അനുമതി

  കോവിഡിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ സെപ്തംബര്‍ 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക.... Read more »

കോന്നി മെഡിക്കല്‍ കോളേജ് റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കാന്‍  23 ലക്ഷം അനുവദിച്ചു

  കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്കുള്ള റോഡില്‍ വട്ടമണ്‍ ജംഗ്ഷന് സമീപമുള്ള തകര്‍ന്ന ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് 23 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. വട്ടമണ്ണില്‍ നിന്നും നിലവിലുള്ള നാലുവരിപ്പാത തുടങ്ങുന്നതു വരെയുള്ള... Read more »

മാരൂര്‍ ഗവ. ഹയര്‍ സെക്കന്‍ററി സ്‌കൂളിന് 3 കോടി രൂപയുടെ പുതിയ കെട്ടിടം

  മാരൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ മൂന്നു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്നു കോടിയുടെ പദ്ധതി അനുവദിച്ചത്. മൂന്നു നിലകളിലായി 8460 ച.അടി... Read more »

കോന്നി കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്‍റ് തുറന്നു നല്‍കണം

  ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കോന്നി കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്‍റ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് കോന്നി ഗ്രാമവികസന സമിതി യോഗം അധികാരികളോടെ ആവശ്യപ്പെട്ടു. പൊതുഖജനാവിൽ നിന്നുമാണ് നിർമ്മാണ പ്രവൃത്തികൾക്ക് ആവശ്യമായ പണം ചെലവഴിച്ചിട്ടുള്ളത്. കോന്നിമെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗികൾ എത്തിച്ചേരണമെങ്കിൽ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടണമെന്ന്... Read more »

പ്രമാടം കുടിവെള്ള പദ്ധതി: പൈപ്പ് ലൈന്‍ നവീകരണ നിര്‍മ്മാണോദ്ഘാടനം

  ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 400 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാകുന്നതോടെ കോന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ മുടക്കി... Read more »

റാന്നി തെക്കേപ്പുറം അങ്കണവാടിക്ക് പുതിയ കെട്ടിടം

  റാന്നി ഗ്രാമപഞ്ചായത്തിലെ തെക്കേപ്പുറം 18-ാം നമ്പര്‍ അങ്കണവാടിക്ക് സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. നേരത്തെ അംഗന്‍വാടി കെട്ടിടം വാടകയ്ക്ക് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ നാലു സെന്റ് സ്ഥലത്താണ് റാന്നി ഗ്രാമപഞ്ചായത്തിന്റെ 2019-2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി... Read more »

പ്രമാടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നവീകരണം നടത്തുന്ന പദ്ധതിയുടെ നിർമ്മാണം ഉദ്ഘാടനം നടന്നു

കോന്നി: ബഡ്ജറ്റിൽ പ്രഖ്യാപിച്ച നാനൂറ് കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാകുന്നതോടെ കോന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ... Read more »
error: Content is protected !!