കോന്നിയില്‍ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

Spread the love

 

കോന്നി അട്ടച്ചാക്കൽ കുമ്പളാം പൊയ്‌ക റോഡിലെ അട്ടച്ചാക്കൽ ശാന്തി ജംഗ്ഷനിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ചെങ്ങറ ഭാഗത്ത് നിന്നും അട്ടച്ചാക്കലേക്ക് വരികയായിരുന്ന കാർ ശാന്തി ജംഗ്ഷനിലെ വളവിൽ വച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

റോഡരികിലെ മതിൽ തകര്‍ത്താണ് കാർ നിന്നത്. ചെങ്ങറ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ വാപ്പില വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന മഞ്ഞക്കടമ്പ് സ്വദേശികളായ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത് ആർക്കും പരിക്കില്ല.

Related posts