Trending Now

ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന് അന്ത്യാഞ്ജലികൾ

ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന് അന്ത്യാഞ്ജലികൾ കോന്നി വാര്‍ത്ത ഡോട്ട് കോം : ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍റെ സംസ്കരണം നടന്നു . കോവിഡ് ബാധയും തുടര്‍ന്നുള്ള അസുഖവും മൂലം ഇന്ന് രാവിലെ 11 മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം... Read more »

ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു

ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ചെങ്ങറ സമര നേതാവായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് കുറേക്കാലമായി വിശ്രമത്തിലായിരുന്നു. അഞ്ചുവര്‍ഷം മുമ്പ്... Read more »

കെ എസ്സ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കണം: കെ എസ്സ് റ്റി എംപ്ലോയീസ് സംഘ്

  കോന്നി വാര്‍ത്ത ഡോട്ട് കോം :കെ എസ് ആര്‍ ടി സിയില്‍ യിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്കെ എസ്സ് റ്റി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ഡിപ്പോകളിൽ നടത്തിവരുന്ന ഉപവാസ സമരം കോന്നിയിൽ നടന്നു . എല്ലാ ദുരന്തമുഖങ്ങളിലും ആവശ്യ സർവ്വീസ് എന്ന... Read more »

പി.ഡി.പി. നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

  പി.ഡി.പി. മുന്‍ ആക്ടിങ് ചെയര്‍മാനും തിരുവനന്തപുരം നഗരസഭ മുന്‍ കൗണ്‍സിലറുമായ പൂന്തുറ സിറാജ് അന്തരിച്ചു.തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. രണ്ട് തവണ പി.ഡി.പി. സ്ഥാനാര്‍ഥിയായും ഒരു തവണ സ്വതന്ത്രനായും മത്സരിച്ചാണ് നഗരസഭാ കൗണ്‍സിലറായത് Read more »

ബി ജെ പി നേതൃത്വത്തില്‍ കലഞ്ഞൂരില്‍ ആരോഗ്യ സന്നദ്ധ സേവന പ്രവർത്തനം

കോന്നി വാര്‍ത്ത ഡോട്ട് കോം : ബിജെപി കലഞ്ഞൂർ, എനാദിമംഗലം പഞ്ചായത്ത്‌ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കലഞ്ഞൂരിൽ സംഘടിപ്പിച്ച പരിശീലനം ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി. മനോജ്‌ ഉദ്‌ഘാടനം ചെയ്തു. ദേശീയ ഹെൽത്ത്‌ വോളണ്ടിയർമാരുടെ ക്യാമ്പയിൻ നടത്തുന്നതിന്റെ ഭാഗമായി ഒരു വാർഡിൽ നിന്നും... Read more »

കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല സ്ഥാപക ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗ്രന്ഥശാല സ്ഥാപക ദിനാഘോഷ പരിപാടികളുടെ ഭാഗമായി സെപ്തംബർ 14 മുതൽ 21 വരെ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് ലൈബ്രറി നിർവാഹക സമിതി യോഗം തീരുമാനിച്ചു.ലൈബ്രറിയിൽ പതാക ഉയർത്തി ഒരാഴ്ച നീണ്ടുനിൽക്കുന്ന... Read more »

നടന്‍ റിസബാവ(54 ) അന്തരിച്ചു

പി കെ വേണു കുട്ടന്‍ നായര്‍ സംവിധാനം ചെയ്ത സംഘ ചേതനയുടെ “സ്വാതി തിരുന്നാള്‍” നാടകത്തിലൂടെ ഏറെ ശ്രദ്ധ നേടി നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി.... Read more »

ആദിവാസി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കോന്നി ആശുപത്രിയില്‍ കൊണ്ടുവന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ മുള്ള് മല ആദിവാസി കോളനിയിലെ 17 വയസ്സുള്ള പെണ്‍ കുട്ടിയെ മരണപ്പെട്ട നിലയില്‍ ബന്ധുക്കള്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ കൊണ്ട് വന്നു . അടൂരിലെ ഒരു സ്ഥാപനത്തിലാണ് പെണ്‍ കുട്ടി ജോലി നോക്കുന്നത് എന്നും... Read more »

സിനിമാ സീരിയല്‍ നടന്‍ രമേശ് വലിയശാല(54 ) അന്തരിച്ചു

  തിരുവനന്തപുരം വലിയശാല സ്വദേശിയായ രമേശ് ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍ സിനിമാരംഗത്ത് സജീവമായിരുന്നു. നാടകരംഗത്ത് നിന്നാണ് രമേശ് വലിയശാല സീരിയല്‍ രംഗത്തേക്കെത്തിയത് Read more »

കൂടലിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഓടനാവട്ടം സ്വദേശി മരണപ്പെട്ടു.

കൂടലിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഓടനാവട്ടം സ്വദേശി മരണപ്പെട്ടു.ഓടനാവട്ടം ചുങ്കത്തറ,വിലയന്തൂർ സ്വദേശി ജിബിൻ സാമുവേൽ(21) ആണ് മരണപ്പെട്ടത്.സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ  പോകുംവഴി കൂടൽ വച്ചാണ് അപകടം.   റോഡിലെ ചപ്പാത്തിൽ വീണ് നിയന്ത്രണംവിട്ട ബൈക്കിൽ നിന്നും തെറിച്ചുവീണ് റോഡിനു സമീപത്തെ ഭിത്തിയിൽ തലയിടിച്ചായിരുന്നു... Read more »
error: Content is protected !!