കല്യാണം മുടക്കികളായി കൊടുമണ്‍ ,അങ്ങാടിക്കല്‍ ദേശത്ത് ബ്ലാ മൂട്ടകള്‍ :മനുഷ്യാവകാശ കമ്മിഷന് പരാതി ലഭിച്ചു

www.konnivartha.com…………….exclusive report   കല്യാണം മുടക്കികളായി കൊടുമണ്‍ ,അങ്ങാടിക്കല്‍ ദേശത്ത് ബ്ലാ മൂട്ടകള്‍ :മനുഷ്യാവകാശ കമ്മിഷന് പരാതി ലഭിച്ചു . കല്യാണം മുടക്കികളായി മൂട്ടകള്‍ മാറിയ ഒരു ഗ്രാമീണ ജനതയുടെ രോദനം കേട്ട് തുടങ്ങി .പന്നികളില്‍ നിന്നും വീഴുന്ന മൂട്ടകള്‍ കൊടുമണ്‍ ,അങ്ങാടിക്കല്‍ ദേശ... Read more »

മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്‍കും

അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ്. ആദ്യ പടിയായി മാധ്യമമേഖലയില്‍ പ്രഫഷണലിസം കാത്തുസൂക്ഷിക്കുന്നതിനും ലോകോത്തര നിലവാരമുള്ള പരിശീലനം മാധ്യമപഠനം നടത്തുന്ന കുട്ടികള്‍ക്ക് നല്‍കുന്നതിനായും കേരള സര്‍ക്കാരിന്റെ ങലറശമ മരമറലാ്യ യുമായി... Read more »

തെരുവുനായ ആക്രമണത്തിനു ഇരയായവര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കണം

തെരുവ് നായ കടിച്ചാല്‍ നഷ്ട പരിഹാരത്തിന് എന്ത് ചെയ്യണം . മുന്‍ അദ്ധ്യാപകന്‍ കോന്നി വകയാര്‍ താന്നിവിളയില്‍ ടി .എന്‍ തോമസിന്‍റെ നിയമ പോരാട്ടം വിജയം കണ്ടു .തെരുവ് നായ കടിച്ച് ചികിത്സയില്‍ ആയിരുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ടി എം തോമസിന്‍റെ ഇടപെടീല്‍ മൂലം... Read more »

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

പുഴകളും മലകളും കാട്ടു പൂക്കളും നന്മ നിറഞ്ഞ മാനവരും പ്രകൃതി യുടെ വര പ്രസാദവും നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ കോന്നിയൂര്‍ .പ്രകൃതി നമ്മള്‍ക്ക് വേണ്ടി കാത്തു വെച്ച പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുവാനും ,പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ട് ഭൂമിയുടെ മാറ് പിളര്‍ത്തുന്ന ദുഷ്ട ലാക്കുകളെ... Read more »

കോന്നിയില്‍ ഭൂമികുലുക്കം മൂന്നു സെക്കന്റ് നേരം ഭൂമി കുലുങ്ങി,കോന്നിയില്‍ തണുപ്പ് കൂടി

കോന്നിയില്‍ ഭൂമികുലുക്കം മൂന്നു സെക്കന്റ് നേരം ഭൂമി കുലുങ്ങി,കോന്നിയില്‍ തണുപ്പ് കൂടി …………………….. കോന്നി , ഊട്ടുപാറ ,കല്ലേലി ,കൊക്കാത്തോട്‌ ,അരുവാപ്പുലം ,കുമ്മണൂര്‍,തണ്ണിതോട് ,കലഞ്ഞൂര്‍,തിരുവല്ല മേഖലകളില്‍ ഭൂമി കുലുക്കം അനുഭവപെട്ടു .ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെ ആണ് ഭൂമി കുലുങ്ങിയത് .കല്ലേലി വയക്കര,ഊട്ടുപാറ ,അക്കരക്കാലാപടി എന്നിവിടെ... Read more »

പത്തനംതിട്ട ജില്ലയില്‍ എയിഡ്സ് ബാധിധര്‍ കൂടി : 16 കുട്ടികള്‍ എച്ച്‌ഐവി അണുബാധിതര്‍: ആകെ 718 എച്ച്‌ഐവി ബാധിതര്‍

ഒരുവർഷത്തിനിടെ 45 പേർക്കുകൂടി പുതുതായി എച്ച്.ഐ.വി കണ്ടെത്തി. 18 വിദ്യാർഥികൾക്കാണ് ഇപ്പോൾ രോഗബാധയുള്ളത്. ഇതിൽ 11 പേർ ആൺകുട്ടികളും ബാക്കി പെൺകുട്ടികളുമാണ്. ഇതര സംസ്ഥാനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. നാഗാലാൻഡിൽ നിന്നുള്ള യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനർജനിയിൽ രജിസ്റ്റർ ചെയ്ത ലെംഗിക തൊഴിലാളികളിൽ ഒരാൾക്ക്... Read more »

ഐ.പി.സി.ഗ്ലോബല്‍ മീഡിയ മാധ്യമ പുരസ്കാരം

ഐ.പി.സി.ഗ്ലോബല്‍ മീഡിയ മാധ്യമ പുരസ്കാരം ബ്രദര്‍ തോമസ് വടക്കേക്കുറ്റ്, പാസ്റ്റര്‍ കെ.സി.ജോണ്‍, ബ്രദര്‍ ജോര്‍ജ് മത്തായി സി.പി.എ എന്നിവര്‍ക്ക് തിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശിയ സംഘടനയായ ഐ.പി.സി ഗ്ലോബല്‍ മീഡിയ അസ്സോസിയേഷന്‍റെ പ്രഥമ മാധ്യമ പുരസ്ക്കാരം ബ്രദര്‍ തോമസ്... Read more »

കമിതാക്കളുടെ കാമാസക്തിയ്ക്ക് കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കിടക്ക വിരിയ്ക്കുന്നു

കമിതാക്കളുടെ അമിത കാമാസക്തിയ്ക്ക് കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ കിടക്ക വിരിയ്ക്കുന്നു കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളായ ആന കൂട് ,അടവി കുട്ടവഞ്ചി സവാരി കേന്ദ്രം ,സമീപ വന ഭാഗങ്ങള്‍ എന്നിവിടെ കമിതാക്കളുടെ കേളീ കേന്ദ്രങ്ങളായി .ആനക്കൂട്ടിലെ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ ,അടവി കുട്ടവഞ്ചി ,സമീപ... Read more »

കോന്നിയൂർ ആർ. നരേന്ദ്രനാഥ്

“കോന്നി വാര്‍ത്ത ഡോട്ട് കോം” കഴിഞ്ഞ ആഴ്ചയിലെ ചോദ്യ ശര വേഗത്തിനു ഉത്തരം ഇതാ:ചോദ്യം :”ശാസ്ത്രം സാമൂഹിക വിപ്ലവത്തിന് “എന്ന് അടിസ്ഥാന മുദ്രാവാക്യം ഉള്ള പ്രസ്ഥാനത്തിന്‍റെ പേര് നല്‍കിയത് കോന്നി നിവാസിയാണ്. .സംഘടനയുടെ പേര് എന്ത് ..?ഈ പേര് നല്‍കിയ കോന്നി നിവാസി ആര്... Read more »

ഹിറ്റ്‌ കരോള്‍ ഗാനമായ” യഹൂദിയായിലെ.. ഇന്നും ജനമനസ്സില്‍ ജീവിക്കുന്നു

സംഗീതസംവിധായകന്‍ എ.ജെ ജോസഫ് (ഗിറ്റാര്‍ജോസഫ്) അന്തരിച്ചു വെങ്കിലും എന്നത്തേയും ഹിറ്റ്‌ കരോള്‍ ഗാനമായ” യഹൂദിയായിലെ.. ഇന്നും ജനമനസ്സില്‍ ജീവിക്കുന്നു . കുഞ്ഞാറ്റക്കിളി, കടല്‍ക്കാക്ക, കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം എന്നീ ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച അദ്ദേഹത്തിന്റെ ആകാശഗംഗാ തീരത്തിനപ്പുറം…, യഹൂദിയായിലെ…, കാവല്‍ മാലാഖ…, ഒരേ... Read more »