Trending Now

കോന്നി ഗ്രാമ പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം അദ്ധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എം പി ശുചിത്വ പദവി പ്രഖ്യാപനം നടത്തി അവാർഡും സാക്ഷ്യപത്രവും സമർപ്പിച്ചു. കർഷകമിത്ര ജൈവ വളം... Read more »

മലയാളി വിദ്യാര്‍ത്ഥി കുവൈറ്റില്‍ മുങ്ങി മരിച്ചു

  കുവൈറ്റില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മഹബൂലയില്‍ കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുഹമ്മദ് ഇര്‍ഫാനാണ്(14 )  മരിച്ചത്. കണ്ണൂര്‍ സ്വദേശിയും മംഗഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.  വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശി ആയിശ നിവാസില്‍... Read more »

കൊക്കാത്തോട്ടിലെ റോഡ് നിർമ്മാണോദ്‌ഘാടനം എം എല്‍ എ നിര്‍വ്വഹിച്ചു

  കോന്നി വാര്‍ത്ത :കൊക്കാത്തോട് നിവാസികളുടെ യാത്ര ദുരിതത്തിന് ആശ്വാസമായി എസ്. എൻ ഡി.പി ജംഗ്ഷൻ അപ്പുപ്പൻ തോട് റോഡും, കോട്ടാംപാറ നീരാമക്കുളം റോഡിന്റെയും നിർമ്മാണോദ്‌ഘാടനം അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. വർഷങ്ങളായി തകർന്നു കിടന്ന റോഡുകൾ എം.എൽ.എ ഫണ്ടിൽ നിന്നുള്ള... Read more »

ശബരിമല സേഫ് സോണ്‍ പദ്ധതി പുതുക്കുന്നതിന് ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമല സേഫ് സോണ്‍ പദ്ധതി പുതുക്കുന്നതിന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക്(ആര്‍ടിഒ) ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗം നിര്‍ദേശം നല്‍കി. റോഡ് സുരക്ഷ... Read more »

സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്‌ഐ മരിച്ചു

  ആത്മഹത്യക്ക് ശ്രമിച്ച വിളപ്പിൽശാല ഗ്രേഡ് എസ്‌ഐ മരിച്ചു. അമ്പലത്തിൻകാല സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് രാധാകൃഷ്ണൻ സ്റ്റേഷനിലെ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാധാകൃഷ്ണന്റെ നില... Read more »

മലയാളി നഴ്‌സിനെ സൗദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

  മലയാളി നഴ്സിനെ സൗദി അറേബ്യയിൽ മരിച്ചനിലയിൽ കണ്ടെത്തി. റിയാദ്-ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിലെ നഴ്സായ ഇടുക്കി കുമളി ചാക്കുഴിയിൽ സൗമ്യ(33)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നരവർഷമായി അൽജസീറ ആശുപത്രിയിലാണ് ജോലിചെയ്യുന്നത്.സൗമ്യയുടെ ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്. ശുമൈസി ആശുപത്രി... Read more »

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ്; ദര്‍ശനം നിര്‍ത്തിവെച്ചു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കോവിഡ് പ്രതിസന്ധി. മുഖ്യപൂജാരിയായ പെരിയനമ്പി ഉള്‍പ്പെടെ 12 ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ ഈ മാസം വരെ 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ ഭരണസമിതി തീരുമാനിച്ചു. നിത്യപൂജകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ... Read more »

രാം വിലാസ്‌ പാസ്വാൻ(74 ) അന്തരിച്ചു

  കേന്ദ്ര ഭക്ഷ്യ, പൊതുവിതരണമന്ത്രിയും ലോക്‌ജൻശക്തി പാർടി(എൽജെപി) സ്ഥാപകനേതാവുമായ രാം വിലാസ്‌ പാസ്വാൻ(74 ) അന്തരിച്ചു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ്‌ അന്ത്യം. ഒരാഴ്‌ചയ്‌ക്കിടെ രണ്ട്‌ ഹൃദയശസ്‌ത്രക്രിയക്ക്‌ വിധേയനായിരുന്നു. എൽജെപി അധ്യക്ഷനും എംപിയുമായ ചിരാഗ്‌ പാസ്വാൻ അടക്കം നാല്‌ മക്കള്‍‌. ഭാര്യ: റീന ശർമ ബിഹാറിലെ... Read more »

കോന്നി മിനി സിവില്‍ സ്റ്റേഷനില്‍ കറന്‍റ് ഇല്ല : ജനറേറ്റര്‍ ശരണം

  കോന്നി : വാര്‍ത്ത ഡോട്ട് കോം : കോന്നി മിനി സിവില്‍ സ്റ്റേഷനില്‍ കറന്‍റ് ഇല്ലാതെ വന്നിട്ട് ഒരു മാസം കഴിഞ്ഞു .. ഇവിടെ ഉള്ള ട്രാന്‍സ് ഫോര്‍മറിലെ കേടുപാടുകള്‍ തീര്‍ക്കുവാന്‍ ഉള്ള നടപടികള്‍ നീളുന്നു . അങ്ങ് കൊച്ചിയില്‍ നിന്നും അറ്റകുറ്റപണികള്‍ക്ക്... Read more »

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് (പാർട്ട് ടൈം), ഫീൽഡ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ്, എന്നീ തസ്തികകളിലേയ്ക്ക്... Read more »
error: Content is protected !!