Trending Now
പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ നിലവിലുണ്ടായിരുന്ന ഭരണസമിതിയുടെ കാലാവധി നവംബര്‍ 11ന് അവസാനിച്ച സാഹചര്യത്തില്‍ കേരളാ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ജില്ലാ പഞ്ചായത്തില്‍ നിലവില്‍വന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് അധ്യക്ഷനായ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയില്‍ ജില്ലാ... Read more »
മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. പത്തനംതിട്ട പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വല്യന്തിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മൈലപ്ര, മേക്കൊഴൂര്‍ വടക്കേ ചരുവില്‍ അജി എന്നു വിളിക്കുന്ന അജികുമാറാണ് അറസ്റ്റിലായത്. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍... Read more »
കോന്നി വാര്‍ത്ത : ഇടമണ്‍-കൊച്ചി 400 കെ.വി പ്രസരണ ലൈന്‍ നിര്‍മ്മാണാവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുക വിതരണം-പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പവര്‍ സെക്രട്ടറി ദിനേഷ് അറോറയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. 255... Read more »
സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്... Read more »
ആലുവയിൽ വ്യാജ ഡോക്ടർ പിടിയിൽ. ആലുവ കോമ്പാറയിൽ പ്രവർത്തിക്കുന്ന മരിയ ക്ലിനിക്കിൽ രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടറാണ് പോലിസ് പിടിയിലായത്. റാന്നി ചെറുകുളഞ്ഞി സംഗീത ബാലകൃഷ്ണൻ ആണ് പിടിയിലായത്. രണ്ടു മാസമായി ഇവർ ഇവിടെ ചികിത്സ നടത്തി വരുന്നു.ജില്ലാ പോലിസ് മേധാവി കെ... Read more »
മഹാരാഷ്ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു.നവി മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം നടന്നത്. പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം... Read more »
കോന്നി വാര്‍ത്ത : വാഴമുട്ടത്ത് ബൈക്കും പിക്കപ് വാനും തമ്മില്‍ കൂട്ടിയിടിച്ചു . ബൈക്ക് യാത്രികന് പരിക്ക് പറ്റി . മറ്റ് വാഹനങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇടിച്ച പിക്കപ്പില്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോയി . കോവിഡ് ഡ്യൂട്ടി ആയതിനാല്‍ ആംബുലന്‍സുകള്‍ ലഭിച്ചില്ല . Read more »
തിരുവല്ല: മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനായി ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു.തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം... Read more »
“കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ “ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍ Read more »
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു .പോപ്പുലര്‍ ഉടമകളായ 5 പ്രതികള്‍ കോടികണക്കിന് നിക്ഷേപം വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തു കൊണ്ട് രണ്ടു മാസം... Read more »