Trending Now

കടൽത്തീര ശുചീകരണം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

  konnivartha.com: ലോകത്തിന് മുന്നിൽ ആദ്യമായി ശുചിത്വ തത്വങ്ങൾ മുന്നോട്ടു വച്ച നാടാണ് ഭാരതമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘാതന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്... Read more »

നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിർഭര തുടക്കം

  konnivartha.com: തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച ഉടവാൾ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശനിൽ നിന്നും പുരാവസ്തു... Read more »

“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം”:മഹാത്മഗാന്ധിജി

“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം”:മഹാത്മഗാന്ധിജി     ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ജന്മദിനമാണ് ഒക്ടേബർ 2ാം തീയതി. ഈ വർഷം ഗാന്ധിജിയുടെ 155ാം ജന്മദിനമാണ് നമ്മൾ ആഘോഷിക്കുന്നത് . ഗാന്ധിജിയുടെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഈ ദിനത്തിൽ ഇന്ത്യയിൽ അതിവിപുലമായ പരിപാടികളാണ്... Read more »

കോന്നിയില്‍ ‘ഈ തീട്ട “വെള്ളത്തില്‍ ചവിട്ടി വേണോ ജനം നടക്കാന്‍ :ആരോഗ്യം നശിച്ചു

  konnivatha.com : കോന്നി കെ എസ് ആര്‍ ടി സി ബസ്സ്‌ ഓപ്പറേറ്റിങ് സ്ഥലം .നൂറുകണക്കിന് ജനം ദിനവും വന്നു പോകുന്നു . സ്കൂള്‍ കുട്ടികള്‍ അനേകം .അവര്‍ എല്ലാം ഈ “തീട്ട വെള്ളത്തില്‍ “ചവിട്ടി നടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആയി .കോന്നി... Read more »

‘ഹൃദയമാണ് എല്ലാം എല്ലാം’: സെപ്റ്റംബർ 29 ലോക ഹൃദയ ദിനം

  രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബ് യാഥാർത്ഥ്യത്തിലേക്ക് ‘ഹൃദയമാണ് എല്ലാം എല്ലാം’: സെപ്റ്റംബർ 29 ലോക ഹൃദയ ദിനം konnivartha.com: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാത്ത് ലാബുകൾ ഉടൻ തന്നെ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ മെഡിക്കൽ... Read more »

കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കും

  konnivartha.com: സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ അവയെ വെടിവെയ്ക്കാൻ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കാനും അവയുടെ പ്രവർത്തനം ഫലപ്രദമായി നടപ്പിലാക്കാനും നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഇതിന് മുന്നോടിയായി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒക്ടോബർ മൂന്നിന് മന്ത്രി... Read more »

ഡോ. ജെറി മാത്യുവിനെ കെ എം എഫ് എയുടെ അംബാസിഡറായി നിയമിച്ചു

konnivartha.com: ഡോ. ജെറി മാത്യുവിനെ കേരള മാസ്റ്റേഴ്‌സ് ഫുട്ബോൾ അസോസിയേഷന്‍റെ (KMFA) ദുബായിലെ ഔദ്യോഗിക ബ്രാൻഡ് അംബാസിഡറായി നിയമിച്ചതായി ഭാരവാഹികള്‍ അറിയിച്ചു . ഡോ. എ. പി. ജെ. അബ്‌ദുൾ കലാം ഇൻ്റർനാഷണൽ ഫൗണ്ടേഷന്‍റെ മെഡിക്കൽ ആൻഡ് എഡ്യൂക്കേഷൻ ഡയറക്‌ടര്‍, കായികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള പ്രതിഭ... Read more »

പത്തനംതിട്ട : അറിയിപ്പുകള്‍ ( 23/09/2024 )

മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 26 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:  0468 2350237. ലാബ് ടെക്നീഷ്യന്‍ അഭിമുഖം കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍  തസ്തികയിലേക്കുളള അഭിമുഖം ഒക്ടോബര്‍... Read more »

അമേരിക്ക 297 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി

  ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിനും സാംസ്‌കാരിക ധാരണ കൂടുതല്‍ പരിപോഷിപ്പിക്കുന്ന തിനുമായി, 2023 ജൂണിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിച്ച സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും നടത്തിയ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ 2024 ജൂലൈയില്‍ യു.എസ്... Read more »

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം: എം വി ഡി

  konnivartha.com:റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം എന്ന് കേരള എം വി ഡി യുടെ ഫേസ് ബുക്കില്‍ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം നല്‍കി . പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു... Read more »