Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

വിഭാഗം: Editorial Diary

Editorial Diary

ജനകീയാസൂത്രണ പദ്ധതി രൂപീകരണം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജില്ലാതല ശില്‍പശാല നടത്തി

    പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണ വാര്‍ഷിക പദ്ധതി തയ്യാറാക്കാന്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏകദിന ശില്‍പശാല പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍…

മെയ്‌ 19, 2022
Editorial Diary

ചിറ്റയവും വീണയും ഒരേ വേദിയിൽ വീണ്ടും കണ്ടു മുട്ടി

  konnivartha.com : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മന്ത്രി വീണാജോർജും വീണ്ടും ഒരേ വേദിയിലെത്തി. കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് രണ്ടുപേരും…

മെയ്‌ 18, 2022
Editorial Diary

സെക്രട്ടറിയറ്റ് പടിക്കല്‍ വീണ്ടും പിഎസ് സി ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല രാപകല്‍ സമരം

  KONNI VARTHA.COM :സെക്രട്ടറിയറ്റ് പടിക്കല്‍ വീണ്ടും പിഎസ് സി ഉദ്യോഗാര്‍ഥികളുടെ അനിശ്ചിതകാല സമരം. 2021 പരീക്ഷയെഴുതിയ – എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികള്‍…

മെയ്‌ 17, 2022
Editorial Diary

ഡെങ്കിപ്പനി, എലിപ്പനി വർധിക്കാൻ സാധ്യത: ജാഗ്രത

      സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ വർധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

മെയ്‌ 16, 2022
Editorial Diary, Uncategorized

ഡോ.എം.എസ്. സുനിലിന്റെ 246 -മത് സ്നേഹഭവനം :ഷിക്കാഗോ മലയാളി അസോസിയേഷന്‍ സഹായത്താൽ നിർമ്മിച്ചു നൽകി

  konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 246- മത് സ്നേഹ…

മെയ്‌ 16, 2022
Editorial Diary

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്തിന് യൂണിയന്‍ : പൊതു ജനത്തിനെ കൊള്ള അടിയ്ക്കാന്‍

കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ യൂണിയനുകളെ പിരിച്ചു വിടുക : യൂണിയന്‍ ആവശ്യം ഇല്ല .പണിയെടുക്കാന്‍ ആയിരക്കണക്കിന് യുവ ജനത തയാര്‍…

മെയ്‌ 16, 2022
Editorial Diary

ഡല്‍ഹിയും പഞ്ചാബും പിടിക്കാമെങ്കില്‍ കേരളത്തിലും ആം ആദ്മി പാര്‍ട്ടി വരും: അരവിന്ദ് കെജ്‌രിവാള്‍

  ക്ഷേമവും വികസനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ട്വന്റി ട്വന്റിക്കും ആം ആദ്മി പാര്‍ട്ടിക്കുമൊപ്പം നില്‍ക്കണമെന്ന് കെജ്‌രിവാള്‍ ആഹ്വാനം ചെയ്തു.ട്വന്റി ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ച് ആം…

മെയ്‌ 15, 2022
Editorial Diary, Information Diary

മഴ: അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് (മെയ് 16)

  അതിതീവ്ര മഴയെ തുടർന്ന് കേരളത്തിൽ (മെയ് 16) എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട്…

മെയ്‌ 15, 2022
Editorial Diary

കോന്നി -പുനലൂർ പാതയിലെ നിർമാണ പ്രവർത്തികൾ അതിവേ​ഗത്തിലാക്കുന്നു

  konnivartha.com :പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ഒന്നാം റീച്ചായ പുനലൂർ കോന്നി പാതയിലെ നിർമാണ പ്രവർത്തികൾ അതിവേ​ഗത്തിലാക്കുന്നു. രാവും പകലും ടാറിങ് അടക്കമുള്ള ജോലികൾ…

മെയ്‌ 13, 2022
Editorial Diary

കോന്നിയില്‍ ഓടയില്‍ വീണ് വയോധികനും പ്രായമായ അമ്മയ്ക്കും ഗുരുതര പരിക്ക്

കോന്നിയില്‍ ഓടയില്‍ വീണ് വയോധികനും പ്രായമായ അമ്മയ്ക്കും ഗുരുതര പരിക്ക് . കെ എസ് ഡി പി കരാര്‍ കമ്പനിയ്ക്ക് എതിരെ കോന്നി പോലീസ്…

മെയ്‌ 12, 2022