കരുതലും കൈത്താങ്ങും ; അടൂര്‍ അദാലത്ത് ഇന്ന് (12) കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക്തല അദാലത്ത് ഇന്ന് (12) നടക്കും. അടൂര്‍ കണ്ണംകോട് സെന്റ് തോമസ് പാരിഷ് ഹാളില്‍ രാവിലെ 10 ന് ആരോഗ്യ, വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. ആന്റോ അന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു ശബരിമല തീര്‍ഥാടനകാലത്ത് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചിമുറി മാലിന്യസംസ്‌കരണത്തിനായുള്ള രണ്ട് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ (എംടിയു) കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.…
Read Moreവിഭാഗം: Digital Diary
മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
ശബരിമല തീര്‍ഥാടനകാലത്ത് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചിമുറി മാലിന്യസംസ്‌കരണത്തിനായുള്ള രണ്ട് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ (എംടിയു) കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. രണ്ട് യൂണിറ്റുകള്‍ കൂടി ഡിസംബര്‍ 15 ന് ശബരിമലയില്‍ എത്തിക്കും. ഒരു തവണ ഓരോ എംടിയുവിനും 6000 ലിറ്റര്‍ ശുചിമുറി മാലിന്യം സംസ്‌കരിക്കാനാവും. ഒരു ദിവസം നാല് തവണയായി 24000 ലിറ്റര്‍ മാലിന്യം വരെ ഒരു യൂണിറ്റിന് സംസ്‌കരിക്കാന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. യൂണിറ്റുകളുടെ ഫ്‌ലാഗ് ഓഫ് തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് നിര്‍വഹിച്ചിരുന്നു. വാഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ എംടിയുകള്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ശബരിമലയില്‍ എത്തിക്കുന്നത്. മണ്ഡലകാലം അവസാനിക്കുന്നതുവരെ ഇവ ശബരിമലയില്‍ തുടരും. വ്യത്യസ്ത കേന്ദ്രങ്ങളിലെത്തി മാലിന്യം സംസ്‌കരിക്കാനാവും എന്നതാണ് മൊബൈല്‍ പ്ലാന്റുകളുടെ പ്രധാന സവിശേഷത. ജനത്തിരക്കുള്ള…
Read Moreകോന്നി ചേരിമുക്കിലെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റ് :പ്രതി പിടിയിൽ
Konnivartha. Com :ഉൽസവകാല സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കോന്നി എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായ വാറ്റ് നടത്തിയിരുന്ന വീട്ടിൽ നിന്ന് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കോന്നി ചേരിമുക്കിൽ വാടകക്ക് താമസിക്കുന്ന തേക്ക്തോട് സ്വദേശി പ്രവീൺ പ്രമോദിനെയാണ്കോന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബിനേഷും പാർട്ടിയും പിടികൂടിയത്. ശബരിമല തീർത്ഥാടകർക്കും കരിങ്കൽ ക്വാറികളിലെ ജോലിക്കാർക്കും രഹസ്യമായി ചാരായം എത്തിച്ചു കൊടുക്കുന്നതായി കോന്നി എക്സൈസ് ഷാഡോ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു ഇയാൾ . അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ് , പ്രിവൻ്റീവ് ഓഫീസർ ഡി. അജയകുമാർ , സി.ഇ. ഓ മാരായ സന്ധ്യാ .ഇ , ഷെഹിൻ . എ , ചന്ദ്രദേവ് , ആർ .ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു
Read Moreഅനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍
Konnivartha. Com :കോന്നിഗ്രാമപഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗ്‌സ്, കൊടിമരങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ ഉടൻ നീക്കം ചെയ്യണം. അല്ലെങ്കില്‍ പഞ്ചായത്ത് സ്വന്തം നിലയില്‍ നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുക ഉത്തരവാദികളില്‍ നിന്ന് ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.
Read Moreകരിമാൻതോട് – തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചർ തിങ്കളാഴ്ച്ച മുതൽ സർവീസ് നടത്തും
Konnivartha. Com :മലയോര നിവാസികൾക്ക് ആശ്വാസം പകർന്ന് കരിമാൻതോട് – തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.ബസ്സ് സർവ്വീസ് ആരംഭിക്കുമെന്നു അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. തിങ്കളാഴ്ച മുതൽ സർവ്വീസ് തുടങ്ങും.അഡ്വ കെ.യു.ജനീഷ് കുമാർ. എം.എൽ.എ. വിളിച്ചു ചേർത്ത കെ എസ് ആർ ടി സി അധികൃതരുടെ യോഗത്തിലാണ് തീരുമാനം.തിങ്കളാഴ്ച പുലർച്ചേ 4.30 ആരംഭിച്ച് പത്തനംതിട്ട, തിരുവല്ല ,ചങ്ങനാശ്ശേരി, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, തൃശ്ശൂരിൽ 11.40- ന് എത്തിച്ചേരും. തിരികെ തൃശൂരിൽ നിന്ന് 12.40. തിരിച്ച് .രാത്രി 9.30 ന് കരിമാൻതോട്ടിലെത്തി ചേരും. യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, കെ എസ് ആർ ടി സി പത്തനംതിട്ട ഡി ടി ഒ തോമസ് മാത്യു, കെ എസ് ആർ…
Read Moreകോന്നി മെഡിക്കൽ കോളേജിൽ ജൂനിയര്‍ റെസിഡന്റ് നിയമനം
Konnivartha. Com :കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 31 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. എം.ബി.ബി.എസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ.് ഫോണ്‍ : 0468 2344823, 2344803.
Read Moreതദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: പൂര്‍ണ്ണ ഫലം : യുഡിഎഫിന് നേട്ടം
konnivartha.com: സംസ്ഥാനത്തെ 31 വാർഡുകളിലാണ്ഉപ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി.ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടിയിരുന്നു.മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. UDF LDF NDA OTH 16 11 3 1 തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളിൽ യുഡിഎഫിന് വൻനേട്ടം. മൂന്നുപഞ്ചായത്തുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പൂര്‍ണ്ണ ഫലം 👇 https://sec.kerala.gov.in/public/te/ തൃശ്ശൂർ നാട്ടികയിൽ യുഡിഎഫിന് അട്ടിമറി വിജയം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ചൊവ്വന്നൂർ…
Read Moreകോന്നി ബ്ലോക്ക് ഇളകൊള്ളൂര്‍ : ജോളി ഡാനിയൽ (യു ഡി എഫ് )വിജയിച്ചു
konnivartha.com: സംസ്ഥാനത്തെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം . 31 വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം : കോന്നി ബ്ലോക്ക് ഇളകൊള്ളൂര്‍ : ജോളി ഡാനിയൽ (യു ഡി എഫ് )വിജയിച്ചു. Party Candidate Code Candidate Name Status Total konnivartha.com: INC 2 ജോളി ഡാനിയൽ won 2787(1309 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു) CPI(M) 1 ജലജ പ്രകാശ് 1478 BJP 3 മീന എം നായർ 1020
Read Moreഅരുവാപ്പുലം വാര്‍ഡ് 12 പുളിഞ്ചാണി : എല്‍ ഡി എഫ് വിജയിച്ചു
തദേശ സ്വയം ഭരണ വാര്‍ഡ് ഉപ തെരഞ്ഞെടുപ്പ് ഫലം konnivartha.com:അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ മിനി രാജീവ് 106 വോട്ടുകള്‍ക്ക് ആര്‍ എസ് പിയുടെ മായയെയാണ് തോല്‍പ്പിച്ചത്. konnivartha.com: Party Candidate Code Candidate Name Status Total CPI(M) 3 മിനി രാജീവ് won 431 RSP 2 മായ പുഷ്‌പാംഗദൻ 325 BJP 1 ജയശ്രീ 90
Read More31 തദേശ സ്വയം ഭരണ വാര്‍ഡ് ഉപ തെരഞ്ഞെടുപ്പ് ഫലം
31 തദേശ സ്വയം ഭരണ വാര്‍ഡ് ഉപ തെരഞ്ഞെടുപ്പ് ഫലം https://sec.kerala.gov.in/public/te/https
Read More