Trending Now

അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു

അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു konnivartha.com : അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. അതിഥി... Read more »

തെളിനീരൊഴുകും നവകേരളം പ്രചരണപരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജലശുചീകരണ യജ്ഞത്തിന്റെ  പ്രചരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം  വിലയിരുത്തല്‍ , മാധ്യമങ്ങളിലൂടെയുള്ള പ്രചരണം , ഡോക്യുമെന്റേഷന്‍ എന്നിവയാണ് പ്രധാന ചുമതലകള്‍.  ... Read more »

സംസ്ഥാന ആർദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

  konnivartha.com : ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരമായി ആർദ്രകേരളം... Read more »

ഏപ്രില്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഏപ്രില്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.... Read more »

പത്തനംതിട്ട ശ്രീചിത്തിര തിരുനാൾ സ്മാരക ടൗൺഹാൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ഇന്ന് (30-03-2022) നാടിന് സമർപ്പിക്കും.

Konnivartha. Com :പത്തനംതിട്ട ശ്രീചിത്തിര തിരുനാൾ സ്മാരക ടൗൺഹാൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ഇന്ന് (30-03-2022) നാടിന് സമർപ്പിക്കും.    രാവിലെ 11:30ന് നടക്കുന്ന ഉദ്ഘാടന യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അധ്യക്ഷനാകും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ... Read more »

പിഎം വാണിയുടെ ഭാഗമാകാനുള്ള അവസരം

konnivartha.com : പൊതു വൈഫൈ സംവിധാനത്തിലൂടെ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്ന കേന്ദ്രസർക്കാർ സംരംഭമായ പിഎം-വാണിയുടെ ഭാഗമാകുവാനും, അധിക വരുമാനം നേടുവാനും വാർത്താവിനിമയ വകുപ്പ്മുഖേന അവസരം ഒരുക്കിയിട്ടുണ്ട്.   വ്യക്തികൾ, കടകൾ, ചെറുകിട സ്ഥാപനങ്ങൾ തുടങ്ങി ആർക്കും ഒരു പബ്ലിക് ഡാറ്റ ഓഫീസ്  (PDO) ആയി പ്രവർത്തിക്കാവുന്നതാണ്.... Read more »

പണിമുടക്ക് ദിനത്തിൽ ഭക്ഷണവും , കുടിവെള്ളവും എത്തിച്ചു നൽകി ബിജെപി കോന്നി ബൂത്ത് കമ്മിറ്റി

  konnivartha.com : പണിമുടക്ക് ദിനത്തിൽ ഭക്ഷണവും , കുടിവെള്ളവും കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്‌ ഭക്ഷണം എത്തിച്ചു നൽകി ബിജെപി കോന്നി മങ്ങാരം ബൂത്ത് കമ്മിറ്റി .   കോന്നി ടൗണിൽ വിവിധ പ്രദേശങ്ങളിൽ പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്തു  .ബിജെപി കോന്നി മണ്ഡലം ജനറൽ... Read more »

സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനാകില്ല : ഉടൻ ജോലിയിൽ പ്രവേശിക്കണം

  സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. പണിമുടക്കിയ ജീവനക്കാർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കി ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കാനും സർക്കാരിനോട് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ... Read more »

റാന്നിയില്‍ ചങ്ങാതിപദ്ധതി സര്‍വെ പരിശീലനം

അതിഥി തൊഴിലാളികളെ സാക്ഷരരാക്കുന്നതിന് ജില്ലാ സാക്ഷരതാമിഷനും റാന്നി അങ്ങാടി പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി സര്‍വെ  പരിശീലനം  നടത്തി. റാന്നി അങ്ങാടി പഞ്ചായത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളിലെ നിരക്ഷരരെ കണ്ടെത്തുന്നതിനാണ് സര്‍വെ.   റാന്നി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി, പത്താംതരം... Read more »

ചില ഡോക്ടര്‍മാര്‍ തുടരുന്ന “രീതികള്‍ “അവസാനിപ്പിച്ചില്ലെങ്കില്‍ അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

    konnivartha.com : ചില ഡോക്ടര്‍മാര്‍ തുടരുന്ന രീതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ ചില പ്രവണതകള്‍ ഇപ്പോഴും ഉള്ളതായി കാണുന്നു. ഓപ്പറേഷന്‍ ഡേറ്റ് നിശ്ചയിക്കണമെങ്കില്‍, ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റണമെങ്കില്‍ ഡോക്ടറെ അല്ലാതെ പോയി... Read more »
error: Content is protected !!