1313068155 നമ്പര്‍ റേഷന്‍ കാര്‍ഡ് നൂറാം വയസ്സില്‍ കിട്ടി യ ഭാഗ്യവാന്‍

ആദ്യമായി റേഷന്‍ കാര്‍ഡ് കിട്ടിയത് നൂറാം വയസ്സില്‍ .ആ സന്തോഷം വളരെ വലുതാണെന്ന് മഹാ ഇടയന്‍ പറയുന്നു .മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തായ്ക്ക് നൂറാം വയസ്സില്‍ ആദ്യമായി സ്വന്തംപേരില്‍ റേഷന്‍ കാര്‍ഡ് ലഭിച്ചു . രണ്ടു പ്രാവശ്യം നിഷേധിച്ച അവകാശമാണ് നേടിയെടുത്തത് . ജില്ലയിലെ... Read more »

ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളി​ൽ വൈ​റ​സ് ബാ​ധ

  ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ൾ​ക്കു നേ​ർ​ക്കും വൈ​റ​സ് ആ​ക്ര​മ​ണം. ചെ​ക്പോ​യി​ന്‍റ് ബ്ലോ​ഗി​ൽ മാ​ൽ​വെ​യ​റു​ക​ളെ കു​റി​ച്ചു​ള്ള ലേ​ഖ​ന​ത്തി​ലാ​ണ് ജൂ​ഡി എ​ന്ന വൈ​റ​സി​നെ സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ള്ള​ത്. 3.6 കോ​ടി ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളെ വൈ​റ​സ് ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലെ 41 ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ ജൂ​ഡി​യെ ക​ണ്ട​ത്തി. പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന്... Read more »

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. ഫലം അറിയാം

  ന്യൂ ഡല്‍ഹി : പതിനൊന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മോഡറേഷന്‍ മാര്‍ക്ക് ഉള്‍പ്പെടുത്തിയുള്ള ഫലമാണ് പ്രഖ്യാപിച്ചത്. നേരത്തെ മോഡറേഷന്‍ അവസാനിപ്പിക്കാന്‍ സി.ബി.എസ്.ഇയും 32 വിദ്യാഭ്യാസ ബോര്‍ഡുകളും ധാരണയിലെത്തിയിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കാതെ പരീക്ഷ കഴിഞ്ഞ്... Read more »

ഗര്‍ഭിണികള്‍ക്ക് സ്മാര്‍ട്ട്‌ വളകളില്‍ അവസരം

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വേണ്ട വിധത്തിലുള്ള പരിചരണം കിട്ടാതെയും ശിശുമരണവുമായി ബന്ധപ്പെട്ട് മരണം വരെ സംഭവിക്കാറുമുണ്ട്.ഇവര്‍ക്കായി ഒരു പുത്തന്‍ സാങ്കേതികക വിദ്യയുമായി വന്നിരിക്കുകയാണ്.ആവശ്യമായ വിവരങ്ങളും ചുറ്റുമുള്ള അന്തരീക്ഷ മലിനീകരണത്തെ കുറിച്ചുള്ള വിവരങ്ങളും ഇനി സ്വന്തം കൈകളിലേക്കെത്തും.ഒരു വളയുടെ രൂപത്തില്‍. ഇതിനായി സ്മാര്‍ട്ട് വളകളാണ് ഒരുങ്ങുന്നത്. ഇന്റല്‍... Read more »

ട്രംപിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

ട്രംപിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ അല്ല. ഉത്തര ദല്‍ഹിയിലെ റൂപ് നഗര്‍ സ്വദേശിയുടെ വളര്‍ത്തുനായ ആയ ‘ട്രംപി’നെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മഹേന്ദ്ര നാഥ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ട്രംപ്. ഇന്നലെ വൈകിട്ട് 6.30 ഓടെവീട്ടിലെ സുരക്ഷാ ഗാര്‍ഡിനൊപ്പം നടക്കാന്‍ പോകവേയാണ് ഒന്‍പതു വയസ്സുകാരനായ... Read more »

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഈ ​വ​ർ​ഷം 10,98,891 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. 10,678 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​ണ് 11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്കി​രു​ന്ന​ത്. 10 റീ​ജി​യ​ണു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ (2,58,321) പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ​ത് ഡ​ൽ​ഹി​യാ​യി​രു​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ മോ​ഡ​റേ​ഷ​ൻ ന​ൽ​കെ​ണ്ടെ​ന്ന തീ​രു​മാ​നം... Read more »

വ്രതനാളിന്‍റെ തെളിദിനങ്ങളുടെ മധ്യത്തിലാണ് നാം

റമദാന്‍ സന്ദേശം എല്ലാ സഹോദരങ്ങള്‍ക്കും പുണ്യങ്ങളുടെ വസന്തകാലമായ റമദാനിലേക്ക് ഹൃദയംഗമമായ സ്വാഗതം പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം സമാഗതമാകുകയാണ്.മാനവ സമൂഹത്തിനാകെ അവസാന നാള്‍വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയിലെ മനുജനു കരഗതമാവാന്‍ തുടങ്ങിയത് ഈ മാസത്തിലാണ് .ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്‍ക്കു സമ്മാനിച്ചതിന്റെ നന്ദി... Read more »

പിണറായി സര്‍ക്കാരിന്റെ ഒരുവര്‍ഷം: ഗുണദോഷ സമ്മിശ്രം

ചിന്തകള്‍ മരിക്കുന്നില്ല (പ്രതിവാര പംക്തി ) ഡി. ബാബുപോള്‍ ഐ.എ.എസ്) പാതി തടിയുടെ വളവും പാതി ആശാരിയുടെ പിഴവും എന്ന് പറയാമായിരിക്കും, ഇങ്ങനെ ഒരു ദുര്‍വിധി കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല, പിണറായി വിജയന്‍െറ മാതിരി. ‘ദേശാഭിമാനി’ എന്ന സി.പി.എം ജിഹ്വയും കൈരളി/പീപ്ള്‍ എന്ന... Read more »

കൃത്രിമ വൃക്കകള്‍ ഉടൻ വിപണിയിൽ

വൃക്ക രോഗികൾക്ക്‌ ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ. മൂന്ന്‌ വർഷത്തിനുള്ളിൽ ഇവ എത്തുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. അമേരിക്കയിൽ വികസിപ്പിച്ച്‌ എടുത്ത ഈ ഉപകരണം അവിടെത്തന്നെയുള്ള നൂറോളം രോഗികളിൽ പരീക്ഷിച്ചതിന്‌ ശേഷമേ എഫ്ഡിഎ അംഗീകരിക്കുള്ളു. ഹൃദയത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഈ ഉപകരണം... Read more »

‘പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’

പ്രകൃതിയുമായി ഒന്നിക്കുവാൻ ഒത്തുചേരൂ’എന്ന ആഹ്വാനത്തോടെ 2017ലെ ലോക പരിസ്ഥിതിദിനം ആചരിക്കാൻ വനം വകുപ്പ്‌ വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു. വിദ്യാർഥികൾ, യുവജനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, മതസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 72 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും. ഇന്ത്യയിൽ ഏറ്റവും... Read more »
error: Content is protected !!