തമിഴ് റിപ്പോര്‍ട്ടറെ ആവശ്യം ഉണ്ട്

പത്തനംതിട്ട ജില്ലയില്‍ തമിഴ് റിപ്പോര്‍ട്ടറെ ആവശ്യം ഉണ്ട് കോന്നിയുടെ പ്രഥമ ഇന്റര്‍നെറ്റ്‌ മാധ്യമമായ കോന്നി വാര്‍ത്താ ഡോട്ട് കോമിന് പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍, വിശേഷങ്ങള്‍ തമിഴില്‍ റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍ രണ്ട് റിപ്പോര്‍ട്ടര്‍ മാരെ ആവശ്യം ഉണ്ട് .(ഇതൊരു സ്ഥിരം ജോലിയായിരിക്കില്ല .) ജില്ലയിലെ സര്‍ക്കാര്‍... Read more »

നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോമ സ്ക്കോളര്‍ഷിപ്പ്

  ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ് ഫോറം കേരളത്തിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്ക്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്സിംഗ് കോളേജില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്കാണ് സ്ക്കോളര്‍ഷിപ്പ്. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ,... Read more »

കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ ഭക്ഷ്യ മേള നടത്തി

കൃത്രിമ ചേരുവകള്‍ ഇല്ലാതെയും ,കുഴുപ്പു കുറഞ്ഞതുമായ ആഹാര സാധനങ്ങള്‍ ആരോഗ്യകരമായ നിലയില്‍ പാചകം ചെയ്തു കൊണ്ട് വിദ്യാര്‍ഥികള്‍ പഠന മികവു പുലര്‍ത്തി  ദക്ഷിണ ഇന്ത്യയിലെ മികച്ച കോളേജ്ആയ കോന്നി ഇന്ടീജീനിയസ് ഫുഡ്‌ ടെക്നോളജി സി എഫ്ഫ് ആര്‍ ഡി യിലെ വിദ്യാര്‍ഥികള്‍ ആണ് കോളേജില്‍... Read more »

ആരോഗ്യ ഇന്‍ഷുറന്‍സ് അക്ഷയവഴിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന  ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍  ആരംഭിച്ചു. സൗജന്യ ചികിത്സാ പദ്ധതി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുത്തിട്ടില്ലാത്ത കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 2017-18 വര്‍ഷത്തില്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള കുടുംബങ്ങള്‍... Read more »

കോന്നി വായനക്കൂട്ടത്തിന്‍റെ ഉദ്ഘാടനം നവംബർ 5 ന്

  കോന്നി പബ്ലിക് ലൈബ്രറിയും ദിശ കലാ സാഹിത്യ വേദിയും സംയുക്തമായി എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച കോന്നി പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് പ്രതിമാസ വായനക്കൂട്ടം സംഘടിപ്പിക്കുന്നു. 2017 നവംബർ 5 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം നടക്കും . വായനയെ... Read more »

https://konnivartha.com/

കോന്നിയുടെ പ്രഥമ ഇൻറർനെറ്റ് മാധ്യമം.കോന്നി വാർത്ത.നേരുള്ള വാർത്തകൾ നിർഭയമായ്… നിരന്തരം … സന്ദർശിക്കു…. https://konnivartha.com/ Read more »

നടന്‍ ദിലീപിന്‍റെ “ലീലകള്‍ “ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു

  യുവ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പട്ടികയില്‍ ജയിലില്‍ ഉള്ള നടന്‍ ദിലീപിന്‍റെ പുതിയ ചിത്രം രാമലീല യുടെ പ്രസക്ത ഭാഗങ്ങള്‍ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു.സിനിമയുടെ ക്ലൈമാക്സ്‌ രംഗങ്ങള്‍ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു എന്ന അണിയറ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പോലീസ് സൈബര്‍ വിഭാഗം അന്വേഷണം... Read more »

ഏറ്റവും ഉയരമുള്ള മണല്‍കൊട്ടാരം ഇവര്‍ക്ക് സ്വന്തം

  ബെര്‍ലിന്‍: ഏറ്റവും ഉയരമുള്ള മണല്‍കൊട്ടാരമൊരുക്കി ജര്‍മന്‍ കലാകാരന്മാര്‍ ഗിന്നസ് ബുക്കില്‍ റെക്കോര്‍ഡ് ഭേദിച്ചു. ഇന്ത്യക്കാരനായ മണല്‍ ശില്‍പി സുദര്‍ശന്‍ പട്‌നായക് തീര്‍ത്ത മണല്‍ കൊട്ടാരമായിരുന്നു ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും ഉയരം കൂടിയതായി ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരുപറ്റം കലാകാരന്മാരെ ഉപയോഗിച്ച് 16.68 മീറ്റര്‍... Read more »

ഇംഗ്ലീഷ് ഭാഷാ പഠനത്തിന് പദ്ധതിയുമായി കോന്നി ജി.എല്‍.പി.എസ്

പത്തനംതിട്ട: ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനായി നോ യുവര്‍ ഇംഗ്ലീഷ് ബെറ്റര്‍ പദ്ധതി കോന്നി ഗവ.എല്‍.പി സ്‌കൂളില്‍ ആരംഭിച്ചു. കോന്നി മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതി നടപ്പാക്കുന്നത്. കോളേജിലെ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകരും... Read more »

മാര്‍പാപ്പമാര്‍ക്കുള്ള കത്ത് ആദ്യം പൊട്ടിച്ചു വായിക്കുന്നത് ഇന്ത്യന്‍ കന്യാസ്ത്രി

  സിസ്റ്റര്‍ ലൂസി ബ്രിട്ടോ എന്ന ഗോവന്‍ കന്യാസ്ത്രീക്ക് ലോകത്തില്‍ മറ്റാര്‍ക്കും കിട്ടാത്ത അപൂര്‍വ ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് വരുന്ന എല്ലാ കത്തുകളും ആദ്യം പൊട്ടിച്ചുവായിക്കുന്നത് സിസ്റ്റര്‍ ലൂസിയാണ്. വിവിധരാജ്യങ്ങളില്‍ നിന്ന്് വിവിധ ആവശ്യങ്ങളുന്നയിച്ച് വിവിധ ഭാഷകളില്‍... Read more »
error: Content is protected !!