Trending Now

കോന്നി മുതല്‍ വകയാര്‍ വരെ പൈപ്പിലൂടെ പാനി നഹി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ് ഡി പി എന്ന് മുതല്‍ റോഡ്‌ പണി തുടങ്ങിയോ അന്ന് മുതല്‍ കോന്നി മുതല്‍ വകയാര്‍ വരെ ഉള്ള കുടിവെള്ള പൈപ്പ് ഇളക്കി . സാധാരണ ആളുകള്‍ കുടിവെള്ളത്തിനു വേണ്ടി പരക്കം പായുന്നു... Read more »

അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞു 3 പേർ മരിച്ചു

  കൊല്ലം ആയൂരിൽ നിന്നും ഹരിപ്പാട് വിവാഹ വസ്ത്രം കൊടുക്കാൻ വേണ്ടി പോയ 7 അംഗ സംഘം സഞ്ചരിച്ച വാഹനമാണ് അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം കനാലിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്,ഇന്ദിര (57)ശകുന്തള (52)ശ്രീജ (45) എന്നിവരാണ് മരിച്ചത്.പരിക്ക് പറ്റിയ മറ്റു നാല്... Read more »

പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയം

43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയം. കരസേനാ സംഘത്തിലെ സൈനികന്‍ ബാബുവിന്റെ അരികില്‍ എത്തി ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30ന് ആരംഭിച്ച് 40 മിനിറ്റ്... Read more »

മലയിടുക്കില്‍ കുടുങ്ങിയിട്ട് മണിക്കൂറുകള്‍:ഇന്ന് രാവിലെ തന്നെ രക്ഷാ ദൗത്യം

  മലമ്പുഴയില്‍ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ സേന നടത്തുന്ന പരിശ്രമം ഇന്ന് വിജയിക്കും എന്ന് കരുതുന്നു . വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുംമലമ്പുഴ ചെറാട് സ്വദേശി ബാബുവാണ് മലയിടുക്കില്‍ കുടുങ്ങിയത്. ബാബുവിനെ രക്ഷപ്പെടുത്താനായി നേരത്തെ എന്‍ഡിആര്‍എഫ് സംഘം നടത്തിയ ഹെലികോപ്ടര്‍ രക്ഷാദൗത്യം വിജയിച്ചിരുന്നില്ല.... Read more »

കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് ഡോക്ടർമാരെ പിരിച്ചു വിട്ടു

  കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. സീനിയർ റെസിഡന്റുമാരായ ഡോ. ജിതിൻ ബിനോയ് ജോർജ്, ഡോ. ജി.എൽ. പ്രവീൺ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ കർശന നിർദേശത്തെ തുടർന്നാണ് നടപടി. Read more »

നെല്ലിന്റെ വൈവിധ്യവത്കരണം ഏറെ പ്രധാനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കര്‍ഷകര്‍ക്ക് കൈതാങ്ങാവുന്ന ധനസഹായ പദ്ധതിയുമായി ജില്ല പഞ്ചായത്ത്

നെല്ലിന്റെ വൈവിധ്യവത്കരണം ഏറെ പ്രധാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തേതിലും അധികം ഭൂമി ഏറ്റെടുത്തു കൊണ്ട്... Read more »

കെ കെ നായർ ഒൻപതാം ചരമവാർഷികം  

  KONNIVARTHA.COM : പത്തനംതിട്ട മുൻ എം.എൽ.എയും ജില്ലയുടെ പിതാവുമായ കെ.കെ നായരുടെ ഒൻപതാം ചരമവാർഷികദിനത്തിൽ കെ.കെ നായർ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൻ്റെ മുന്നിലുള്ള പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി.   ഫൗണ്ടേഷൻ സെക്രട്ടറി സി. കൃഷ്ണകുമാർ... Read more »

പത്തനംതിട്ട ജില്ലയില്‍ അതി കഠിനമായി ചൂട് കൂടുന്നു ,സൂര്യാഘാതത്തെ കരുതണം

  konnivartha.com ; പത്തനംതിട്ട ജില്ലയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ സൂര്യാഘാതവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാതെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിത കുമാരി അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍... Read more »

കുമ്പഴ പാലത്തിൽ നടപ്പാലം നിര്‍മ്മിക്കുന്നു

  KONNIVARTHA.COM ; കുമ്പഴ പാലത്തിൽ നടപ്പാലം നിർമിക്കുന്നു. പൊൻകുന്നം-പുനലൂർ കെ.എസ്.ടി.പി. റോഡ് പണിയുടെ രണ്ടാം റീച്ചിലാണ് കുമ്പഴപാലം.പ്രമാടം പഞ്ചായത്തിനേയും പത്തനംതിട്ട നഗരസഭയേയും ബന്ധപ്പെടുത്തി അച്ചൻകോവിൽ ആറിന് കുറുകെയാണ് പാലം പാലത്തിന് ബലക്ഷയമില്ലാത്തിനാൽ പുതുക്കി പണിയുന്നില്ല. പാലത്തിൽ നടപ്പാത നിർമിക്കാൻ കഴിയാത്തിനാലാണ് നടപ്പാലമായി പണിയുന്നത്.... Read more »

ആരോഗ്യം വീണ്ടെടുത്തു : വാവ സുരേഷിനെ നാളെ ഡിസ്ചാർജ് ചെയ്യും

konnivartha.com : വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി, ശരീരത്തിൽ നിന്ന് വിഷം പൂർണമായും ഇറങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. പാമ്പു കടിയേറ്റതിനെ തുടർന്നാണ് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ... Read more »
error: Content is protected !!