Trending Now

പത്തനംതിട്ട ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

പത്തനംതിട്ട ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ മൂന്നു താലൂക്കുകളിലായി ഏഴ്് ക്യാമ്പുകള്‍ തുറന്നു. അടൂര്‍, മല്ലപ്പള്ളി, കോന്നി താലൂക്കുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. അടൂര്‍ താലൂക്കില്‍ രണ്ടും മല്ലപ്പള്ളിയില്‍ നാലും കോന്നിയില്‍ ഒരു ക്യാമ്പുമാണ് തുറന്നത്. Read more »

ആശങ്കപ്പെടേണ്ടതില്ല, ജാഗ്രത വേണം- അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

ആശങ്കപ്പെടേണ്ടതില്ല, ജാഗ്രത വേണം- അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ കോന്നി വാര്‍ത്ത ഡോട്ട് കോം : വെള്ളപ്പൊക്കത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  വെള്ളപ്പൊക്കത്തെ  നേരിടാന്‍  എല്ലാ സജ്ജീകരണങ്ങളും... Read more »

ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം

ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം-ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയില്‍ കക്കി – ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും അതി ശക്തമായ മഴ തുടരുന്നതും കണക്കിലെടുത്ത്, ശബരിമല തുലാ മാസ പൂജാ ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ പമ്പാ ത്രിവേണി സരസിലും അനുബന്ധ കടവുകളിലും... Read more »

വകയാറിൽ വെള്ളം റോഡിലേക്ക് കയറി ഗതാഗതം തടസപ്പെട്ടു

വകയാറിൽ വെള്ളം റോഡിലേക്ക് കയറി ഗതാഗതം തടസപ്പെട്ടു കോന്നി വാർത്ത ഡോട്ട് കോം :കോന്നി പുനലൂർ റോഡിൽ വകയാർ ഭാഗത്ത്‌ വെള്ളം റോഡിലേക്ക് കയറി. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഡ് പണികൾ നടക്കുന്നതിനാൽ പല ഭാഗത്തും കുഴികൾ ഉണ്ട്. ഇതിൽ വെള്ളം നിറഞ്ഞു... Read more »

ഡോ. മാത്യൂസ് മാർ സെവേറിയോസ് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

ഡോ. മാത്യൂസ് മാർ സെവേറിയോസ് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ. ഡോ. മാത്യൂസ് മാർ സെവേറിയോസ് ആണ് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് മലങ്കര അസോസിയേഷൻ്റെ അംഗീകാരം ലഭിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാർ... Read more »

മീറ്റർ റീഡിങ് സ്വയം നടത്താം; കുടിവെള്ള കണക്ഷന് ഓൺലൈനിൽ അപേക്ഷിക്കാം

മീറ്റർ റീഡിങ് സ്വയം നടത്താം; കുടിവെള്ള കണക്ഷന് ഓൺലൈനിൽ അപേക്ഷിക്കാം ഉപഭോക്താക്കളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് കുടിവെള്ള ചാർജ് ബില്ലിംഗിന് ഏർപ്പെടുത്തിയ സെൽഫ് റീഡിങ് സംവിധാനത്തിലൂടെ, പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമമാതൃകയാണ് കേരള വാട്ടർ അതോറിറ്റി അവതരിപ്പിക്കുന്നതെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ. അപേക്ഷകർക്ക് ഒരു... Read more »

റാന്നിയിലെ പട്ടയ പ്രശ്‌നം വനം- റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം ഉടന്‍ ചേരും: മന്ത്രി കെ.രാജന്‍

റാന്നിയിലെ പട്ടയ പ്രശ്‌നം വനം- റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം ഉടന്‍ ചേരും: മന്ത്രി കെ.രാജന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കാണാനായി റവന്യൂ വനം വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു... Read more »

അടൂരിലെ നാല് വയസ്സുകാരന്‍ “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടി

അടൂരിലെ നാല് വയസ്സുകാരന്‍ “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടി കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയഅവാർഡിന്റെ നിറവിലാണ് അടൂരിലെ നാല് വയസ്സുകാരന്‍ ദേവന്‍ എന്ന യശ് വർദ്ധൻ നീരജ് . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ‘puzzles solve’ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും... Read more »

മഴ ശക്തം : പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും ( ഒക്ടോബര്‍ ഒന്‍പത്) നാളെയും (ഒക്ടോബര്‍ 10 ) പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു . സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. ശക്തമായ മഴ ജില്ലയിലുടനീളം ഉണ്ടാകുവാനാണ്... Read more »

ജില്ലയുടെ ശുചിത്വ ഘടകങ്ങള്‍ വിലയിരുത്താന്‍ സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍-2021 ന് തുടക്കമായി

ജില്ലയുടെ ശുചിത്വ ഘടകങ്ങള്‍ വിലയിരുത്താന്‍ സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍-2021 ന് തുടക്കമായി വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് സര്‍വേഷന്‍ (ഗ്രാമീണ്‍)-2021 ന് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ചന്തകള്‍,... Read more »