Trending Now

കേരളത്തിലെ ഗിന്നസ് റെക്കോർഡ് ജേതാക്കൾ ഒത്തുകൂടി

  konnivartha.com; തിരുവനന്തപുരം :വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് ആഗ്രഹിന്റെ ഒൻപതാമത് വാർഷിക സമ്മേളനം തിരുവനന്തപുരം ഹൈലാന്റ് ഹോട്ടലിൽ വെച്ച് മുൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഗിന്നസ് റെക്കോർഡ്... Read more »

പത്തനംതിട്ട വൈ എം സി എ: ദിനവിജ്ഞാനസദസ്സ് സംഘടിപ്പിച്ചു

  konnivartha.com: പത്തനംതിട്ട: ചരിത്രബോധവും ദേശസ്നേഹവും ജനാധിപത്യബോധവും പരസ്പരപൂരിതമാണെന്നും എല്ലാവരും ഡോക്ടറും എഞ്ചിനീയറുമാകാൻ മത്സരിക്കുമ്പോൾ ചരിത്രബോധം നഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ ജനാധിപത്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്നും ചരിത്രവിചിന്തക്കനും അതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. പത്തനംതിട്ട വൈ എം സി എ യിൽ സംഘടിപ്പിച്ച ദിനവിജ്ഞാന... Read more »

നവംബർ 16ന് പ്ലേസ്മെന്റ് ഡ്രൈവ് : പേര് രജിസ്റ്റർ ചെയ്യണം

  തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 16ന് രാവിലെ 10 മുതൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി അല്ലെങ്കിൽ... Read more »

അമൃത ആശുപത്രിയിൽ വയോജനങ്ങളുടെ ഒത്തുചേരൽ 17 ന്

  konnivartha.com/ കൊച്ചി : അമൃത ആശുപത്രിയിലെ ജെറിയാട്രിക്‌സ് വിഭാഗം, കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ വകുപ്പുമായി ചേർന്ന് വയോജനസംഗമം സംഘടിപ്പിക്കുന്നു. 60 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്കായാണ് നവംബർ 17 ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ പരിപാടി സംഘടിപ്പിക്കുന്നത്.... Read more »

അപസ്മാര ശസ്ത്രക്രിയാ വിദഗ്‌ധരുടെ രാജ്യാന്തര സമ്മേളനം അമൃതയിൽ നടന്നു

  konnivartha.com/കൊച്ചി: അമൃത ആശുപത്രിയിൽ പീഡിയാട്രിക് എപിലെപ്സി സർജൻമാരുടെ രാജ്യാന്തര സമ്മേളനവും ശിൽപശാലയുംനടന്നു . അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലെപ്സിയും, അമൃത ബ്രെയിൻ സെന്റർ ഫോർ ചിൽഡ്രനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ന്യൂറോളജിസ്റ്റുകളും ന്യൂറോസർജന്മാരുമുൾപ്പെടെ നൂറോളം ഡോക്ടർമാർക്കാണ് കുട്ടികളിലെ അപസ്‌മാര ശസ്ത്രക്രിയാ... Read more »

കോന്നി കല്ലേലിക്കാവില്‍ 999 മല പൂജ സമര്‍പ്പിച്ചു

  കോന്നി : 999 മലകള്‍ക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍ വാഴുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മാസം തോറും നടത്തിവരാറുള്ള മല പൂജ സമര്‍പ്പിച്ചു . 999 മല പൂജയ്ക്ക് ഒപ്പം മൂര്‍ത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ... Read more »

Sharjah International Book Fair -2024

Book about the ‘History of Congress’ released in Sharjah International Book Fair konnivartha.com: “Without History, there is no Literature and Without Literature there is no History. Our future is deeply rooted with... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/11/2024 )

  ശബരിമലയിൽ പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം   ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങൾക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേർക്ക്... Read more »

ഭക്ഷ്യകിറ്റ് പുഴുവരിച്ചു ;ഭക്ഷ്യ കമ്മീഷൻ നടപടി സ്വീകരിച്ചു:വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

  ഭക്ഷ്യ കമ്മീഷൻ നടപടി സ്വീകരിച്ചു വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമേട് ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന വാർത്തയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തുടർനടപടികൾ സ്വീകരിച്ചു. നിർമാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളാണ് ഉപയോഗ ശൂന്യമായതെന്ന് വയനാട്... Read more »

കോന്നി :രണ്ട് ലൈഫ് ഗാര്‍ഡുകളെ ആവശ്യം ഉണ്ട്

  konnivartha.com: 2024 ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കോന്നി പഞ്ചായത്തിലെ മുരിങ്ങമംഗലം ഇടത്താവളത്തിനു സമീപം ഉള്ള അച്ചന്‍കോവില്‍ നദിയിലെ കടവിലേക്ക് രണ്ടു ലൈഫ് ഗാര്‍ഡുകളെ ആവശ്യം ഉണ്ട് . 24 മണിക്കൂറും സേവനം ഉണ്ടാകണം . നീന്തല്‍ അറിയാവുന്ന ആളുകള്‍ (12/11/2024 )ചൊവ്വ ഉച്ചയ്ക്ക് 2... Read more »