Trending Now

വോട്ടര്‍പട്ടിക പുതുക്കല്‍ :താലൂക്ക്, വില്ലേജ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

  ഇലക്ഷന്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ ക്യാമ്പയിനുകള്‍ നവംബര്‍ 17, 24 തീയതികളില്‍ താലൂക്ക്, വില്ലേജ് തലങ്ങളില്‍ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളും ഈ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക... Read more »

കല്ലേലിക്കാവില്‍ മലയ്ക്ക് കരിക്ക് പടേനിയോടെ തുടക്കം

മണ്ഡല മകരവിളക്ക് മഹോത്സവം കോന്നി :മണ്ഡല മകരവിളക്ക്‌ ചിറപ്പ് മഹോത്സവത്തിന് ആരംഭം കുറിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) 999 മല വില്ലന്മാര്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പിച്ചു . ഏഴര വെളുപ്പിനെ മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂലം... Read more »

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ (16/11/2024 )

വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ പതിനായിരങ്ങൾക്ക് ദർശന പുണ്യം പുതിയതായി ചുമതലയേറ്റ ശബരിമല മേൽശാന്തി അരുൺനമ്പൂതിരിയുടെ നേതൃത്വത്തിൽ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തർക്ക് വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ ദർശന പുണ്യം.   രാവിലെ തന്നെ ദർശനത്തിനെത്തിയ തീർഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു... Read more »

മണ്ഡല ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും

  konnivartha.com: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട (നവംബർ 15) തുറക്കും.വൈകിട്ട് അഞ്ച് മണിക്ക് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറക്കുന്നത്. ഈ മാസത്തെ വെർച്വൽ ക്യൂ ബുക്കിം​ഗ് പൂർത്തിയായി. 15 മുതൽ... Read more »

ഡല്‍ഹിയില്‍ വായുമലിനീകരണം:5-ാം ക്ലാസ് വരെ ക്ലാസുകൾ ഓൺലൈനില്‍

  ഡല്‍ഹിയില്‍ വായുമലിനീകരണം പരിധിവിട്ടതോടെ കർശന നിയന്ത്രണങ്ങളിലേക്ക്. പ്രൈമറി സ്‌കൂളുകൾ (5-ാം ക്ലാസ് വരെ)ക്ക് ക്ലാസുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി അതിഷി അറിയിച്ചു .ഡൽഹിയിലെ എല്ലാ പ്രൈമറി സ്കൂളുകളും കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി പൊതു... Read more »

ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം: സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത് മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ... Read more »

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്ഡിസംബർ 10 ന്

  konnivartha.com: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസർകോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ,... Read more »

കോന്നി ഗവ. എൽ.പി സ്കൂളിന് എൽ പി ജനറൽ, അറബിക് ഓവറോൾ കിരീടം

    konnivartha.com: നാലു നാൾ നീണ്ട കലയുടെ മേള പെരുമയായ കോന്നി ഉപജില്ലാ കലോത്സവം തിരശ്ശീല വീഴുമ്പോൾ ഉയർന്ന കരഘോഷങ്ങൾക്കിടയിൽ ഒന്നാം സ്ഥാനമെന്ന പേര് പ്രഖ്യാപിച്ചപ്പോൾ കോന്നി എൽ പി ജി എസിനു മറ്റൊരു പൊൻതൂവൽ കൂടി.എൽ പി ജനറൽ, അറബിക് ഓവറോൾ... Read more »

കോന്നി ഉപജില്ലാ കലാകിരീടം കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന്

  konnivartha.com: ജനറൽ വിഭാഗം ഓവറോൾ കിരീടം ഇതിലൂടെ കോന്നിക്ക് സ്വന്തമായി. ലോവർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള 150 ഓളം കുട്ടികൾ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 196 പോയിൻ്റുകളോടെ ഒന്നാം സ്ഥാനവും, ഹൈസ്കൂൾ വിഭാഗത്തിൽ... Read more »

വര്‍ണ്ണാഭമായ ശിശുദിനറാലിയും പൊതുസമ്മേളനവും പത്തനംതിട്ടയില്‍ നടന്നു

  konnivartha.com: പത്തനംതിട്ട  ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ശിശുദിനറാലിയും പൊതുസമ്മേളനവും നടന്നു. രാവിലെ എട്ടിന് കലക്ടറേറ്റ് അങ്കണത്തില്‍ എ.എസ്.പി ആര്‍. ബിനു പതാക ഉയര്‍ത്തി. കലക്ടറേറ്റ് അങ്കണത്തില്‍ നിന്നാരംഭിച്ച ശിശുദിനറാലി ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഫ്ളാഗ് ഓഫ്... Read more »