കേരളത്തിൽ 5376 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂർ 478, കണ്ണൂർ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസർഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം ബാധിച്ചവരുടെ എണ്ണം.
20 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂർ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസൺ (68), ആഗസ്റ്റ് 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂർക്കട സ്വദേശി സലീല (49), സെപ്റ്റംബർ 3ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബർ 8ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുൽഫത്ത് (57), സെപ്റ്റംബർ 9ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), സെപ്റ്റംബർ 11ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂർ സ്വദേശിനി പി. ശ്രീമതി (85), സെപ്റ്റംബർ 14ന് മരണമടഞ്ഞ കോഴിക്കോട് പരപ്പിൽ സ്വദേശി മൂസ കോയ (83), സെപ്റ്റംബർ 15ന് മരണമടഞ്ഞ കോഴിക്കോട് പന്തിരാങ്കാവ് സ്വദേശിനി നഫീസ (78), കോഴിക്കോട് മാടശേരി സ്വദേശി അബ്ദുള്ള (74), സെപ്റ്റംബർ 16ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മെഹമൂദ് (70), സെപ്റ്റംബർ 17ന് മരണമടഞ്ഞ കോഴിക്കോട് മുറ്റങ്ങൽ വെസ്റ്റ് സ്വദേശി എ.പി. രവീന്ദ്രൻ (84), കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് (68), സെപ്റ്റംബർ 18ന് മരണമടഞ്ഞ കോഴിക്കോട് പിലാശേരി സ്വദേശി കോരൻ (68), കോഴിക്കോട് കട്ടിപ്പാറ സ്വദേശി മൂത്തോരൻ (86), തിരുവനന്തപുരം പേയാട് സ്വദേശി മോഹനൻ (64), സെപ്റ്റംബർ 19ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി ഐഷാബി (81), സെപ്റ്റംബർ 20 ന് മരണമടഞ്ഞ മലപ്പുറം പടവനാട് സ്വദേശി ഷൺമുഖൻ (71), കൊല്ലം പൂയപ്പള്ളി സ്വദേശി സൂസമ്മ രാജു (62), സെപ്റ്റംബർ 21ന് മരണമടഞ്ഞ മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ സലാം (45), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 592 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 140 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ആകെ 5064 സമ്പർക്ക രോഗികളാണുള്ളത്. 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 822, എറണാകുളം 587, കൊല്ലം, കോഴിക്കോട് 495 വീതം, മലപ്പുറം 485, തൃശൂർ 465, ആലപ്പുഴ 450, കണ്ണൂർ 323, പാലക്കാട് 271, കോട്ടയം 256, പത്തനംതിട്ട 174, കാസർഗോഡ് 125, ഇടുക്കി 61, വയനാട് 55 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
99 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 25, കണ്ണൂർ 19, എറണാകുളം 17, മലപ്പുറം 15, തൃശൂർ 12, കൊല്ലം, കാസർഗോഡ് 3 വീതം, ആലപ്പുഴ 2, പത്തനംതിട്ട, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 321, കൊല്ലം 152, പത്തനംതിട്ട 127, ആലപ്പുഴ 167, കോട്ടയം 275, ഇടുക്കി 55, എറണാകുളം 254, തൃശൂർ 180, പാലക്കാട് 150, മലപ്പുറം 372, കോഴിക്കോട് 427, വയനാട് 27, കണ്ണൂർ 142, കാസർഗോഡ് 302 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. 42,786 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,04,682 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,629 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,86,140 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 26,489 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3131 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകളും വർധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,200 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 25,45,385 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,98,189 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
17 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ കണ്ടനശേരി (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 4), കടവല്ലൂർ (വാർഡ് 8), പോർക്കുളം (സബ് വാർഡ് 8, 10), പുത്തൻചിറ (സബ് വാർഡ് 9), പൊയ്യ (14), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7, 8, 11, 12), പരുതൂർ (12), പട്ടാഞ്ചേരി (8, 9), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാർഡ് 10), ചിറ്റാറ്റുകര (സബ് വാർഡ് 12), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (സബ് വാർഡ് 3), നെടുമുടി (8), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ (സബ് വാർഡ് 3), പെരിങ്ങര (സബ് വാർഡ് 4, 5), കോഴിക്കോട് ജില്ലയിലെ മാവൂർ (2, 16 (സബ് വാർഡ്), 8), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (എല്ലാ വാർഡുകളും), മലപ്പുറം ജില്ലയിലെ എടപ്പാൾ (8, 10, 11, 15, 16, 18) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 15 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 641 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് (23) 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 25 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 173 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) ലണ്ടനില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശിനി (26)
2) ഖത്തറില്‍ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (49)
3) സൗദിയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (58)
4) യു.എ.ഇ.യില്‍ നിന്നും എത്തിയ മുടിയൂര്‍കോണം സ്വദേശി (48)
5) ദുബായില്‍ നിന്നും എത്തിയ മുടിയൂര്‍കോണം സ്വദേശി (37)
6) ദുബായില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (34)
7) ഖത്തറില്‍ നിന്നും എത്തിയ വളളംകുളങ്ങര സ്വദേശി (50)
8) സൗദിയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (30)
9) കുവൈറ്റില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (65)
10) ഇറാക്കില്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശിനി (24)
11) ബഹ്റനില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (29)
12) ഖത്തറില്‍ നിന്നും എത്തിയ നെല്ലിമുകള്‍ സ്വദേശി (28)
13) ഒമാനില്‍ നിന്നും എത്തിയ കിഴക്കുപുറം സ്വദേശി (25)
14) മസ്ക്കറ്റില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (47)
15) ദുബായില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (45)
16) മസ്ക്കറ്റില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശി (10)
17) മസ്ക്കറ്റില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (45)
18) ദുബായില്‍ നിന്നും എത്തിയ വാഴമുട്ടം ഈസ്റ്റ് സ്വദേശി (28)
19) ദുബായില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (32)
20) അബുദാബിയില്‍ നിന്നും എത്തിയ വെസ്റ്റ് ഓതറ സ്വദേശി (32)
21) സൗദിയില്‍ നിന്നും എത്തിയ പരുമല സ്വദേശി (53)
22) സൗദിയില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശി (68)
23) ഷാര്‍ജയില്‍ നിന്നും എത്തിയ മുട്ടത്തുകോണം സ്വദേശി (43)
24) ദുബായില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിനി (36)
25) സൗദിയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (22)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
26) തമിഴ്നാട്ടില്‍ നിന്നും എത്തിയ നെല്ലിമുകള്‍ സ്വദേശി (65)
27) ജമ്മു-കാശ്മീറില്‍ നിന്നും എത്തിയ തട്ടയില്‍ സ്വദേശി (28)
28) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശി (61)
29) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പന്തളം സ്വദേശിനി (28)
30) ശ്രീനഗറില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (34)
31) തമിഴ്നാട്ടില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശി (58)
32) ഡല്‍ഹിയില്‍ നിന്നും എത്തിയ വയല സ്വദേശി (17)
33) പഞ്ചാബില്‍ നിന്നും എത്തിയ മുളവക്കാട് സ്വദേശി (26)
34) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (28)
35) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (21)
36) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (61)
37) തമിഴ്നാട്ടില്‍ നിന്നും എത്തിയ പെരുമ്പുഴ സ്വദേശി (31)
38) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനി (43)
39) രാജസ്ഥാനില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിനി (59)
40) രാജസ്ഥാനില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനി (53)
41) രാജസ്ഥാനില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനി (26)
42) ബാംഗ്ലൂരില്‍ നിന്നും എത്തിയ പരുമല സ്വദേശി (23)
43) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ റാന്നി സ്വദേശി (20)
44) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശി (21)
45) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശി (26)
46) ബാംഗ്ലൂരില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (48)
47) ബാംഗ്ലൂരില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശി (23)
48) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (29)
49) ബാംഗ്ലൂരില്‍ നിന്നും എത്തിയ തോന്ന്യാമല സ്വദേശി (42)
50) ബാംഗ്ലൂരില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (35)
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
51) മെഴുവേലി സ്വദേശി (71). സമ്പര്‍ക്കം
52) കവിയൂര്‍ സ്വദേശി (25). സമ്പര്‍ക്കം
53) എണ്ണയ്ക്കാട് സ്വദേശി (42). സമ്പര്‍ക്കം
54) കുമ്പഴ സ്വദേശിനി (38). സമ്പര്‍ക്കം
55) മങ്ങാട് സ്വദേശിനി (24). സമ്പര്‍ക്കം
56) മങ്ങാട് സ്വദേശിനി (20). സമ്പര്‍ക്കം
57) മങ്ങാട് സ്വദേശിനി (49). സമ്പര്‍ക്കം
58) മങ്ങാട് സ്വദേശിനി (25). സമ്പര്‍ക്കം
59) ഇളമണ്ണൂര്‍ സ്വദേശി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
60) ഏറത്ത് സ്വദേശി (38). സമ്പര്‍ക്കം
61) മണ്ണടി സ്വദേശിനി (40). സമ്പര്‍ക്കം
62) മണ്ണടി സ്വദേശി (13). സമ്പര്‍ക്കം
63) മണ്ണടി സ്വദേശി (12). സമ്പര്‍ക്കം
64) മണ്ണടി സ്വദേശി (49). സമ്പര്‍ക്കം
65) മണ്ണടി സ്വദേശി (39). സമ്പര്‍ക്കം
66) മലങ്കാവ് സ്വദേശി (33). സമ്പര്‍ക്കം
67) മണ്ണടി സ്വദേശി (40). സമ്പര്‍ക്കം
68) മണ്ണടി സ്വദേശിനി (9). സമ്പര്‍ക്കം
69) മണ്ണടി സ്വദേശിനി (36). സമ്പര്‍ക്കം
70) മണ്ണടി സ്വദേശി (37). സമ്പര്‍ക്കം
71) മണ്ണടി സ്വദേശി (43). സമ്പര്‍ക്കം
72) തുവയൂര്‍ നോര്‍ത്ത് സ്വദേശിനി (41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
73) പത്തനംതിട്ട സ്വദേശി (52). സമ്പര്‍ക്കം
74) കുളനട സ്വദേശിനി (62). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
75) കുറ്റപ്പുഴ സ്വദേശിനി (17). സമ്പര്‍ക്കം
76) മലയാലപ്പുഴ സ്വദേശി (45). സമ്പര്‍ക്കം
77) വെട്ടൂര്‍ സ്വദേശി (39). സമ്പര്‍ക്കം
78) തിരുവല്ല സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
79) ഇടത്തിട്ട സ്വദേശി (21). സമ്പര്‍ക്കം
80) ചന്ദനപ്പളളി സ്വദേശി (37). സമ്പര്‍ക്കം
81) പെരിങ്ങനാട് സ്വദേശിനി (44). സമ്പര്‍ക്കം
82) കാവുംഭാഗം സ്വദേശി (34). സമ്പര്‍ക്കം
83) അടൂര്‍ സ്വദേശി (35). സമ്പര്‍ക്കം
84) ചാലകുഴി സ്വദേശിനി (37). സമ്പര്‍ക്കം
85) കണ്ണംകോട് സ്വദേശിനി (49). സമ്പര്‍ക്കം
86) പത്തനംതിട്ട സ്വദേശിനി (58). സമ്പര്‍ക്കം
87) മങ്ങാരം സ്വദേശി (17). സമ്പര്‍ക്കം
88) കുറ്റപ്പുഴ സ്വദേശിനി (21). സമ്പര്‍ക്കം
89) തുമ്പമണ്‍ സ്വദേശിനി (3). സമ്പര്‍ക്കം
90) തുമ്പമണ്‍ സ്വദേശിനി (24). സമ്പര്‍ക്കം
91) തുമ്പമണ്‍ സ്വദേശിനി (52). സമ്പര്‍ക്കം
92) കുളനട സ്വദേശിനി (49). സമ്പര്‍ക്കം
93) മാരാമണ്‍ സ്വദേശി (40). സമ്പര്‍ക്കം
94) തോന്നല്ലൂര്‍ സ്വദേശിനി (56). സമ്പര്‍ക്കം
95) പാറക്കര സ്വദേശി (49). സമ്പര്‍ക്കം
96) മാരാമണ്‍ സ്വദേശിനി (51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
97) മുടിയൂര്‍കോണം സ്വദേശി (37). സമ്പര്‍ക്കം
98) മുടിയൂര്‍കോണം സ്വദേശി (51). സമ്പര്‍ക്കം
99) തുമ്പമണ്‍ സ്വദേശിനി (57). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
100) കുളനട സ്വദേശി (19). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
101) നാരങ്ങാനം സ്വദേശി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
102) ചിറ്റാര്‍ സ്വദേശിനി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
103) ഐക്കാട് സ്വദേശിനി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
104) നാരങ്ങാനം നോര്‍ത്ത് സ്വദേശിനി (55). സമ്പര്‍ക്കം
105) നാരങ്ങാനം നോര്‍ത്ത് സ്വദേശി (9). സമ്പര്‍ക്കം
106) നാരങ്ങാനം നോര്‍ത്ത് സ്വദേശി (8). സമ്പര്‍ക്കം
107) നാരങ്ങാനം നോര്‍ത്ത് സ്വദേശി (35). സമ്പര്‍ക്കം
108) നാരങ്ങാനം നോര്‍ത്ത് സ്വദേശിനി (31). സമ്പര്‍ക്കം
109) ഇലന്തൂര്‍ സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
110) നാരങ്ങാനം സ്വദേശിനി (56). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
111) ഏനാത്ത് സ്വദേശി (68). സമ്പര്‍ക്കം
112) ആറന്മുള സ്വദേശി (20). സമ്പര്‍ക്കം
113) കോട്ട സ്വദേശി (37). സമ്പര്‍ക്കം
114) ഇലവുംതിട്ട സ്വദേശി (37). സമ്പര്‍ക്കം
115) കോഴഞ്ചേരി സ്വദേശി (48). സമ്പര്‍ക്കം
116) കോഴഞ്ചേരി സ്വദേശി (65). സമ്പര്‍ക്കം
117) കോട്ട സ്വദേശി (47). സമ്പര്‍ക്കം
118) ഇടപ്പാവൂര്‍ സ്വദേശി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
119) കോട്ട സ്വദേശിനി (32). സമ്പര്‍ക്കം
120) നാരങ്ങാനം സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
121) കുന്നന്താനം സ്വദേശി (12). സമ്പര്‍ക്കം
122) ഐത്തല സ്വദേശി (72). സമ്പര്‍ക്കം
123) കൂടല്‍ സ്വദേശിനി (37). സമ്പര്‍ക്കം
124) നെടുമണ്‍കാവ് സ്വദേശിനി (26). സമ്പര്‍ക്കം
125) വെട്ടൂര്‍ സ്വദേശിനി (10). സമ്പര്‍ക്കം
126) നെടുമ്പ്രം സ്വദേശി (46). സമ്പര്‍ക്കം
127) തണ്ണിത്തോട് സ്വദേശി (30). സമ്പര്‍ക്കം
128) മണ്ണടി സ്വദേശി (18). സമ്പര്‍ക്കം
129) വെട്ടൂര്‍ സ്വദേശി (41). സമ്പര്‍ക്കം
130) മണ്ണടി സ്വദേശിനി (67). സമ്പര്‍ക്കം
131) മലയാലപ്പുഴ സ്വദേശിനി (34). സമ്പര്‍ക്കം
132) മലയാലപ്പുഴ സ്വദേശി (35). സമ്പര്‍ക്കം
133) കടപ്ര സ്വദേശി (58). സമ്പര്‍ക്കം
134) കടപ്ര സ്വദേശി (29). സമ്പര്‍ക്കം
135) ഇടത്തിട്ട സ്വദേശി (69). സമ്പര്‍ക്കം
136) പളളിക്കല്‍ സ്വദേശിനി (50). സമ്പര്‍ക്കം
137) കുരമ്പാല സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
138) വെട്ടൂര്‍ സ്വദേശിനി (81). സമ്പര്‍ക്കം
139) തുവയൂര്‍ നോര്‍ത്ത് സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
140) വെട്ടൂര്‍ സ്വദേശി (23). സമ്പര്‍ക്കം
141) വെട്ടൂര്‍ സ്വദേശി (52). സമ്പര്‍ക്കം
142) മണ്ണടി സ്വദേശി (39). സമ്പര്‍ക്കം
143) തണ്ണിത്തോട് സ്വദേശി (46). സമ്പര്‍ക്കം
144) മേലൂട് സ്വദേശി (48). സമ്പര്‍ക്കം
145) പെരിങ്ങനാട് സ്വദേശി (44). സമ്പര്‍ക്കം
146) ളാക്കൂര്‍ സ്വദേശി (15). സമ്പര്‍ക്കം
147) കോന്നി സ്വദേശിനി (21). സമ്പര്‍ക്കം
148) മൂന്നാളം സ്വദേശിനി (63). സമ്പര്‍ക്കം
149) വി-കോട്ടയം സ്വദേശിനി (16). സമ്പര്‍ക്കം
150) വി.കോട്ടയം സ്വദേശിനി (38). സമ്പര്‍ക്കം
151) മൈലപ്ര സ്വദേശിനി (55). സമ്പര്‍ക്കം
152) അങ്ങാടി സ്വദേശി (18). സമ്പര്‍ക്കം
153) അങ്ങാടി സ്വദേശി (16). സമ്പര്‍ക്കം
154) അങ്ങാടി സ്വദേശി (44). സമ്പര്‍ക്കം
155) അങ്ങാടി സ്വദേശി (48). സമ്പര്‍ക്കം
156) അങ്ങാടി സ്വദേശി (65). സമ്പര്‍ക്കം
157) അങ്ങാടി സ്വദേശിനി (37). സമ്പര്‍ക്കം
158) കുറ്റപ്പുഴ സ്വദേശിനി (53). സമ്പര്‍ക്കം
159) കോന്നി സ്വദേശി (78). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
160) കൊക്കാത്തോട് സ്വദേശി (50). സമ്പര്‍ക്കം
161) പത്തനംതിട്ട സ്വദേശിനി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
162) കനകപാലം സ്വദേശിനി (40). സമ്പര്‍ക്കം
163) ഐത്തല സ്വദേശിനി (65). സമ്പര്‍ക്കം
164) പഴവങ്ങാടി സ്വദേശി (12). സമ്പര്‍ക്കം
165) ചെറുകളഞ്ഞി സ്വദേശിനി (48). സമ്പര്‍ക്കം
166) കുറ്റപ്പുഴ സ്വദേശിനി (23). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
167) ചെറുകളഞ്ഞി സ്വദേശി (5). സമ്പര്‍ക്കം
168) ചെറുകളഞ്ഞി സ്വദേശി (36). സമ്പര്‍ക്കം
169) തിരുവല്ല സ്വദേശിനി (58). സമ്പര്‍ക്കം
170) ആനിക്കാട് സ്വദേശി (2). സമ്പര്‍ക്കം
171) പരുമല സ്വദേശി (52). സമ്പര്‍ക്കം
172) ആനിക്കാട് സ്വദേശിനി (26). സമ്പര്‍ക്കം
173) ആനിക്കാട് സ്വദേശി (36). സമ്പര്‍ക്കം
174) കുന്നന്താനം സ്വദേശിനി (87). സമ്പര്‍ക്കം
175) കുന്നന്താനം സ്വദേശി (60). സമ്പര്‍ക്കം
176) കുന്നന്താനം സ്വദേശി (33). സമ്പര്‍ക്കം
177) കനകപാലം സ്വദേശിനി (43). സമ്പര്‍ക്കം
178) കല്ലൂപ്പാറ സ്വദേശി (15). സമ്പര്‍ക്കം
179) അരുവാപുലം സ്വദേശി (3). സമ്പര്‍ക്കം
180) നിരണം സ്വദേശി (59). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
181) തുകലശേരി സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
182) തുകലശേരി സ്വദേശി (28). സമ്പര്‍ക്കം
183) പുറമറ്റം സ്വദേശിനി (22). സമ്പര്‍ക്കം
184) പുറമറ്റം സ്വദേശി (50). സമ്പര്‍ക്കം
185) ഓതറ സ്വദേശിനി (55). സമ്പര്‍ക്കം
186) ഓതറ സ്വദേശിനി (29). സമ്പര്‍ക്കം
187) തെങ്ങേലി സ്വദേശിനി (12). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
188) തെങ്ങേലി സ്വദേശിനി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
189) തോട്ടമണ്‍ സ്വദേശിനി (29). സമ്പര്‍ക്കം
190) നാല്ക്കാലിക്കല് സ്വദേശിനി (50). സമ്പര്‍ക്കം
191) നാറാണംതോട് സ്വദേശി (27). സമ്പര്‍ക്കം
192) തോട്ടമണ്‍ സ്വദേശി (20). സമ്പര്‍ക്കം
193) മാന്തുക സ്വദേശിനി (5). സമ്പര്‍ക്കം
194) മാന്തുക സ്വദേശി (17). സമ്പര്‍ക്കം
195) മാന്തുക സ്വദേശിനി (38). സമ്പര്‍ക്കം
196) മാന്തുക സ്വദേശി (50). സമ്പര്‍ക്കം
197) ഓമല്ലൂര്‍ സ്വദേശി (57). സമ്പര്‍ക്കം
198) കുലശേഖരപതി സ്വദേശിനി (77). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
199) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (35). സമ്പര്‍ക്കം
200) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (3). സമ്പര്‍ക്കം
201) കവിയൂര്‍ സ്വദേശി (59). സമ്പര്‍ക്കം
202) അടൂര്‍ സ്വദേശി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
203) കുറിയന്നൂര്‍ സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
204) അടൂര്‍ സ്വദേശി (54). സമ്പര്‍ക്കം
205) കോട്ട സ്വദേശി (33). സമ്പര്‍ക്കം
206) ചാത്തങ്കേരി സ്വദേശി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
207) പൊടിയാടി സ്വദേശിനി (36). സമ്പര്‍ക്കം
208) പൊടിയാടി സ്വദേശിനി (13). സമ്പര്‍ക്കം
209) കല്ലൂപ്പാറ സ്വദേശി (15). സമ്പര്‍ക്കം
210) കവിയൂര്‍ സ്വദേശിനി (27). സമ്പര്‍ക്കം
211) വായ്പ്പൂര് സ്വദേശിനി (30). സമ്പര്‍ക്കം
212) മുത്തൂര്‍ സ്വദേശിനി (5). സമ്പര്‍ക്കം
213) കീരിക്കാട് 11 ദിവസം പ്രായമുളള പെണ്‍കുട്ടി
214) തട്ട സ്വദേശിനി (58). സമ്പര്‍ക്കം
215) കോഴിക്കോട് സ്വദേശി (33). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
216) ഏഴംകുളം സ്വദേശിനി (53). സമ്പര്‍ക്കം
217) മൈലപ്ര സ്വദേശിനി (28). സമ്പര്‍ക്കം
218) കുലശേഖരപതി സ്വദേശിനി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
219) ഇരവിപേരൂര്‍ സ്വദേശി (29). സമ്പര്‍ക്കം
220) കുലശേഖരപതി സ്വദേശിനി (22).
221) റാന്നി-അങ്ങാടി സ്വദേശി (13). സമ്പര്‍ക്കം
222) ഏനാദിമംഗലം സ്വദേശിനി (29). സമ്പര്‍ക്കം
223) അങ്ങാടി സ്വദേശി (16). സമ്പര്‍ക്കം