പത്തനംതിട്ട ജില്ലാ പഞ്ചായത്ത് യു ഡി എഫിന് : 12 ഡിവിഷനില്‍ വിജയിച്ചു

 

പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനില്‍ 12 ലും യു ഡി എഫ് വിജയിച്ചു .ഭരണം യു ഡി എഫില്‍ വന്നു ചേര്‍ന്നു .5 ഡിവിഷനുകള്‍ എല്‍ ഡി എഫിന് ഒപ്പം ചേര്‍ന്നപ്പോള്‍ എന്‍ ഡി എയ്ക്ക് ഒരു ഡിവിഷന്‍ പോലും ലഭിച്ചില്ല .

പ്രധാന മത്സരം നടന്ന പള്ളിക്കല്‍ ഡിവിഷനില്‍ യു ഡി എഫിലെ ശ്രീനാദേവികുഞ്ഞമ്മ വിജയിച്ചു . 196 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ട് . ശ്രീനാദേവികുഞ്ഞമ്മയ്ക്ക് 15962 വോട്ടു ലഭിച്ചു .

UDF 001 Pulikkeezhu won സാം ഈപ്പൻ 18133 1 – ഏബ്രഹാം തോമസ് (കൊച്ചുമോൻ കൊട്ടാണിപ്രാൽ) 14775
UDF 002 Koipuram won നീതു മാമ്മൻ കൊണ്ടൂർ 17344 1 – ഡോ. ദീപാ മറിയം വറുഗീസ് 13859
UDF 003 Mallappally won ഡോ. ബിജു റ്റി ജോർജ് 15587 2 – എസ് വി സുബിൻ 15172
UDF 004 Anicadu won ജി സതീഷ് ബാബു 21067 1 – ഡോ. മാത്യു സാം 14780
UDF 005 Angadi won ആരോൺ സണ്ണി ബിജിലി പനവേലിൽ 21226 3 – പ്രശാന്ത് ബി മോളിയ്ക്കൽ 9367
UDF 006 Ranni won ജൂലി സാബു ഓലിക്കൽ 13558 3 – ശോഭാ ചാര്‍ളി തോപ്പിൽ 12601
LDF 007 Chittar won ടി കെ സജി 14629 1 – അനൂപ് വേങ്ങവിളയിൽ 14391
UDF 008 Malayalappuzha won അമ്പിളി ടീച്ചർ 13684 3 – രേഷ്മ മറിയം റോയി 12632
UDF 009 Konni won എസ്സ് സന്തോഷ്​​കുമാർ 15745 2 – ബിബിന്‍ എബ്രഹാം 11064
UDF 010 Pramadom won ദീനാമ്മ റോയി 12753 1 – ജെ ഇന്ദിരാദേവി 11407
LDF 011 Kodumon won എ എൻ സലിം 15093 2 – ബി പ്രസാദ് കുമാർ 14738
LDF 012 Kalanjoor won ബീനാ പ്രഭ 14028 2 – ലക്ഷ്മി ജി നായർ 13616
LDF 013 Enathu won വൈഷ്ണവി ശൈലേഷ് 13832 3 – അഡ്വ. സവിതാ അഭിലാഷ് 12862
UDF 014 Pallickal won ശ്രീനാദേവികുഞ്ഞമ്മ 15962 3 – ശ്രീലത രമേശ് 15766
LDF 015 Kulanada won സവിത അജയകുമാർ 15363 1 – രമാജോഗീന്ദർ 14424
UDF 016 Elanthoor won സ്റ്റെല്ല തോമസ് 13374 3 – റ്റിറ്റി ആനി ജോര്‍ജ്ജ് 11472
UDF 017 Kozhencherry won അനീഷ് വരിക്കണ്ണാമല 16942 2 – ചെറിയാൻ സി ജോൺ 11398

Related posts