konnivartha.com; കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫും യു ഡി എഫും ഏഴു സീറ്റില്‍ വിജയിച്ചു . എന്‍ ഡി യ്ക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല . പുതിയ മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ യു ഡി എഫിലെ സുലേഖ വി നായർ വിജയിച്ചു . കോന്നി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ആണ് . സി പി എമ്മിലെ തുളസീമണിയമ്മയെ ആണ് സുലേഖ പരാജയപ്പെടുത്തിയത് . എന്‍ ഡി യിലെ രജനി കുമാരിയ്ക്ക് 767 വോട്ടു ലഭിച്ചു .
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിജോ മോഡി കോന്നി താഴം വാര്‍ഡില്‍ നിന്നും വിജയിച്ചപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ഇളകൊള്ളൂര്‍ വാര്‍ഡില്‍ നിന്നും വിജയിച്ചു . കോന്നി ടൌണില്‍ ഗീത എല്‍ ഡി എഫില്‍ നിന്നും വിജയിച്ചു .
UDF 001 Mylapra won സുനില്‍കുമാർ എസ് 3520 2 – രതീഷ് കുമാർ 1407
LDF 002 Malayalappuzha won ഡി ശിവദാസ് 2715 3 – ശ്യാം എസ് 2123
LDF 003 Konni-Thazham won ജിജോ മോഡി 2435 3 – സന്തോഷ് കുമാർ വി വി 2066
LDF 004 Thannithode won പി സി ശ്രീകുമാർ 3145 2 – കെ വി സാമുവൽ കിഴക്കേതിൽ 2463
UDF 005 Athumbumkulam won പ്രിയ എസ് തമ്പി 2817 1 – അഞ്ചു എസ് അരവിന്ദ് 1952
UDF 006 Medical College won സുലേഖ വി നായർ 3716 1 – തുളസീമണിയമ്മ 2372
LDF 007 Aruvappulam won ക്ഷേമ ശേഖർ 2681 1 – സുജാത മോഹൻ 2455
UDF 008 Vakayar won സൌദാറഹിം 2943 2 – മിനി റജി 2220
LDF 009 Konni Town won ഗീത 2465 2 – രാജി ദിനേശ് 2085
UDF 010 Elakolloor won റോബിൻ പീറ്റർ 3471 1 – അഡ്വ. അലക്സാണ്ടർ മാത്യു 1492
LDF 011 V-Kottayam won സ്മിത ജി നായർ 2435 1 – പ്രസീത രഘു 2176
UDF 012 Kaippattoor won റോസമ്മ ബാബുജി 3025 2 – രെഞ്ചു തോമസ് 2259
LDF 013 Vallikkode won സി സുമേഷ് 2730 1 – സുഭാഷ് ജി. നടുവിലേതിൽ 2285
UDF 014 Pramadom won റോബിന്‍ മോന്‍സി 2889 1 – അച്ചുതന്‍ നായർ വാഴവിള 1627

