കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 93 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച 19 പേരും, കടമ്പനാട്് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച നാലു പേരും, അടൂര്‍ കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച നാലു പേരും ഉണ്ട്. ഏഴു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
വിദേശത്തുനിന്ന് വന്നവര്‍
1) ദുബായില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (57)
2) കുവൈറ്റില്‍ നിന്നും എത്തിയ മേക്കൊഴുര്‍ സ്വദേശി (30)
3) ഭൂട്ടാനില്‍ നിന്നും എത്തിയ കിഴക്കുപ്പുഴ സ്വദേശി (55)
4) ദുബായില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (50).
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
5) ശ്രീനഗറില്‍ നിന്നും എത്തിയ തെങ്ങുംകാവ് സ്വദേശി (45)
6) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ തേക്കുതോട് സ്വദേശിനി (41)
7) വിശാഖപട്ടണത്ത് നിന്നും എത്തിയ വെളളപ്പാറ സ്വദേശി (38)
8) തമിഴ്നാട്ടില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (24).
9) തമിഴ്നാട്ടില്‍ നിന്നും എത്തിയ അരുവാപുലം സ്വദേശി (43)
10) തമിഴ്നാട്ടില്‍ നിന്നും എത്തിയ അരുവാപുലം സ്വദേശി (51)
11) ഡല്‍ഹിയില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിനി (27)
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
12) തുവയൂര്‍ സ്വദേശി അപ്പുക്കുട്ടന് (78) ഓഗസ്റ്റ് 22 ന് രാവിലെ 8.30-ന് അടൂര്‍ ജനറല്‍ ആശുപത്രിയിലേക്കുളള യാത്രമദ്ധ്യേ മരണമടഞ്ഞു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു.
13) കൊറ്റനാട് സ്വദേശി (19).
14) കൊറ്റനാട് സ്വദേശി (38).
15) തിരുവല്ല, മുത്തൂര്‍ സ്വദേശിനി (9).
16) തുകലശേരി സ്വദേശി (45).
17) വളളംകുളം സ്വദേശി (29).
18) എഴുമറ്റൂര്‍ സ്വദേശിനി (69).
19) വളളംകുളം കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരന് (62).
20) എഴുമറ്റൂര്‍ സ്വദേശി (23).
21) എഴുമറ്റൂര്‍ സ്വദേശി (18).
22) വളളംകുളം കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരി (31).
23) എഴുമറ്റൂര്‍ സ്വദേശിനി (42).
24) വളളംകുളം കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരി (30).
25) വളളംകുളം സ്വദേശി (21).
26) എഴുമറ്റൂര്‍ സ്വദേശി (49).
27) എഴുമറ്റൂര്‍ സ്വദേശി (28).
28) വളളംകുളം സ്വദേശി (57).
29) വളളംകുളം സ്വദേശിനി (24).
30) ഇരവിപേരൂര്‍ സ്വദേശിനി (62).
31) ചുമത്ര സ്വദേശിനി (55).
32) തിരുവല്ല, രാമന്‍ചിറ സ്വദേശിനി (28).
33) എഴുമറ്റൂര്‍ സ്വദേശി (45).
34) കല്ലൂപ്പാറ സ്വദേശിനി (29).
35) വാഴമുട്ടം സ്വദേശിനി (38).
36) പാലിയേക്കര സ്വദേശി (33).
37) വളളംകുളം സ്വദേശിനി (50).
38) വളളംകുളം സ്വദേശിനി (20).
39) തിരുവല്ല, മുത്തൂര്‍ സ്വദേശി (30).
40) കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (25).
41) ഓതറ സ്വദേശി (52).
42) വളഞ്ഞവട്ടം സ്വദേശനി (91).
43) വളളംകുളം സ്വദേശി (20).
44) ഇരവിപേരൂര്‍ സ്വദേശി (23).
45) കുറ്റൂര്‍ സ്വദേശിനി (44).
46) തിരുവല്ല സ്വദേശിനി (40).
47) കോഴഞ്ചേരി സ്വദേശി (50).
48) അട്ടച്ചാക്കല്‍ സ്വദേശി (37).
49) കുടമുക്ക് സ്വദേശി (38).
50) വാഴമുട്ടം സ്വദേശി (65).
51) കൂടല്‍, നിരത്തുപാറ സ്വദേശിനി (23).
52) വളളിക്കോട് സ്വദേശി (6).
53) വളളിക്കോട് സ്വദേശി (87).
54) വളളിക്കോട് സ്വദേശിനി (32).
55) വളളിക്കോട് സ്വദേശിനി (54).
56) വളളിക്കോട് സ്വദേശി (64).
57) കുമ്മണ്ണൂര്‍ സ്വദേശിനി (65).
58) കുമ്മണ്ണൂര്‍ സ്വദേശി (9).
59) ഇളകൊളളൂര്‍ സ്വദേശി (58).
60) വട്ടക്കാവ് സ്വദേശിനി (49).
61) അട്ടച്ചാക്കല്‍ സ്വദേശിനി (32).
62) വളളിക്കോട് സ്വദേശിനി (38).
63) കുടമുക്ക് സ്വദേശി (19).
64) കുടമുക്ക് സ്വദേശിനി (39).
65) കുടമുക്ക് സ്വദേശിനി (14).
66) പൂവമ്പാറ സ്വദേശി (45).
67) പൂവമ്പാറ സ്വദേശിനി (63).
68) പൂവമ്പാറ സ്വദേശിനി (33).
69) അതിരുങ്കല്‍ സ്വദേശിനി (26).
70) കുമ്മണ്ണൂര്‍ സ്വദേശി (52).
71) കുമ്മണ്ണൂര്‍ സ്വദേശിനി (42).
72) തേക്കുതോട് സ്വദേശി (42).
73) വളളിക്കോട് സ്വദേശി (50).
74) അടൂര്‍, കണ്ണംകോട് സ്വദേശി (33).
75) അടൂര്‍, കണ്ണംകോട് സ്വദേശി (35).
76) കടമ്പനാട് സ്വദേശി (46).
77) തുവയൂര്‍ സൗത്ത് സ്വദേശി (37).
78) ഏഴംകുളം സ്വദേശിനി (80).
79) ഏഴംകുളം സ്വദേശി (48).
80) തുവയൂര്‍ സ്വദേശിനി (46).
81) കൊടുമണ്‍ സ്വദേശിനി (34).
82) കടമ്പനാട് സ്വദേശി (11).
83) കടമ്പനാട് സ്വദേശി (22).
84) കടമ്പനാട് സ്വദേശിനി (14).
85) കടമ്പനാട് സ്വദേശിനി (22).
86) അറുകാലിക്കല്‍ വെസ്റ്റ് സ്വദേശിനി (29).
87) പഴകുളം സ്വദേശി (72).
88) തുവയൂര്‍ സൗത്ത് സ്വദേശി (70).
89) കടമ്പനാട് സ്വദേശിനി (38).
90) കുറ്റപ്പുഴ സ്വദേശി (48).
91) കവിയൂര്‍, കറ്റോട് സ്വദേശിനി (42).
92) തിരുവല്ല, മുത്തൂര്‍ സ്വദേശി (8).
93) തിരുവല്ല മുത്തൂര്‍ സ്വദേശി (60).
94) വായ്പ്പൂര് സ്വദേശി (59).
95) ആറന്മുള സ്വദേശിനി (20).
96) അടൂര്‍ സ്വദേശി (39).
97) കൈപ്പട്ടൂര്‍ സ്വദേശി (35).
98) ഇടമാലി സ്വദേശിനി (31).
99) അടൂര്‍, കണ്ണംകോട് സ്വദേശി (33).
100) പൂഴിക്കാട് സ്വദേശിനി (65).
101) പറക്കോട് സ്വദേശി (54).
102) പളളിക്കല്‍ സ്വദേശി (70).
103) ഈസ്റ്റ് ഓതറ സ്വദേശി (35).
104) എടത്വ സ്വദേശിനി (38).
ജില്ലയില്‍ ഇതുവരെ ആകെ 2602 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1441 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 11 പേര് മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ രണ്ടു പേര് കാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 31 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1957 ആണ്. പത്തനംതിട്ട ജില്ലക്കാരായ 632 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 615 പേര് ജില്ലയിലും, 17 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 170 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 103 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 11 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 69 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 27 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 255 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 32 പേര് ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 667 പേര് വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 110 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 6678 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1448 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1874 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 89 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 116 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10000 പേര് നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 48906, 0, 48906.
2 ട്രൂനാറ്റ് പരിശോധന 1393, 0, 1393.
3 റാപ്പിഡ് ആന്റിജന്‍ പരിശോധന 10065, 150, 10215.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 60849, 150, 60999.
913 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.4 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.97 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്ട്രോള് റൂമില്‍ 33 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്ട്രോള് റൂമില്‍ 94 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1540 കോളുകള്‍ നടത്തുകയും, 14 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.