
കോന്നി മങ്ങാരം കാരുവള്ളിൽ ചെറിയത്ത് സി.കെ.വാസുദേവൻ നായർ (89) (റിട്ട. സൂപ്രണ്ട്, പൊതു വിദ്യാഭ്യാസ വകുപ്പ് ) അന്തരിച്ചു. ഭാര്യ പി. ശാരദാമ്മ, (റിട്ട. ഹെഡ്മിസ്ട്രസ്, പി.എസ്.വി.പി.എം. ഹയർ സെക്കന്ററി സ്കൂൾ, ഐരവൺ)മക്കൾ: നായർസ് വെൽഫയർ ഫൗണ്ടേഷൻ 60 നം അംഗം വി.എസ്.രാജേഷ്, നീലാംബരി, (അദ്ധ്യാപകൻ, പി.എസ്. വി.പി.എം. ഹയർ സെക്കന്ററി സ്കൂൾ, ഐരവൺ), ദീപു കോന്നി (മാദ്ധ്യമ പ്രവർത്തകൻ).
മരുമക്കൾ: സ്മിത. എൻ (അദ്ധ്യാപിക, റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കോന്നി), ജ്യോതിശ്രീ എം.ജി (അദ്ധ്യാപിക, എൻ.എസ്.കെ. ഇന്റർനാഷണൽ സ്കൂൾ, തുമ്പമൺ.
കൊച്ചു മക്കൾ: ദേവനന്ദ രാജേഷ്, ദേവനന്ദൻ ദീപു.
സംസ്ക്കാര ചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്.