
konnivartha.com: പത്തനംതിട്ട നഗരസഭാ പരിധിയില്‍ പിഡബ്ലുഡി റോഡ് കയ്യേറി അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന എല്ലാ നിര്‍മ്മിതികളും ഫെബ്രുവരി 25 ന് പൊതുമരാമത്ത് നിരത്ത്‌വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.