
KONNIVARTHA.COM: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാരോടുള്ള ആദരസൂചകമായി കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ് അങ്കണത്തിൽവച്ച് ദീപം തെളിയിച്ച് ആദരവ് അർപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ക്ലബ്ബ് അംഗം റിയാസ്, റെജി ജോർജ്, ജ്യോതിഷ് എന്നിവർ സംസാരിച്ചു.