വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ല : കേന്ദ്രം

Spread the love

 

വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. എ.എ. റഹീം എം.പി. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കി.കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിലനിർത്തുമെന്നും കാട്ടുപന്നികൾക്കുള്ള സംരക്ഷണം തുടരുമെന്നും വ്യക്തമാക്കി.

Related posts