Trending Now

കോന്നി മുതുപേഴുങ്കൽ ചെറുവള്ളിയിൽ സരസ്വതിയമ്മ (87) അന്തരിച്ചു

 

konnivartha.com:കോന്നി മുതുപേഴുങ്കൽ ചെറുവള്ളിയിൽ സരസ്വതിയമ്മ (87) അന്തരിച്ചു.സംസ്കാരം ബുധൻ പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് .പരേതനായ സി.കെ.കരുണാകരൻ നായർ.

മക്കൾ. സുശീല കെ നായർ, സി.കെ.രവികുമാർ ,സി.കെ.നന്ദകുമാർ (സി പി ഐ എം അരുവാപ്പുലം ലോക്കൽ കമ്മിറ്റിയംഗം, കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം). മരുമക്കൾ.എസ്.കെ.നായർ, ശ്രീ ഗീത, ബിന്ദു നന്ദകുമാർ. സഞ്ചയനം ഞായർ രാവിലെ 9 ന്.

error: Content is protected !!